‘നിർവാണ’ കൂട്ടായ്മയുടെ ലഹരിപാർട്ടി ; റിസോർട്ടിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ.

നിവ ലേഖകൻ

: Four arrested for Intoxicating party of the Nirvana association at the resort in Thiruvananthapuram.

തിരുവനന്തപുരം: റിസോർട്ടിൽ ലഹരിപാർട്ടി പിടികൂടി. തിരുവനന്തപുരം വിഴിഞ്ഞത്തെ കാരക്കാത്ത് റിസോർട്ടിൽ ലഹരിപാർട്ടി നടന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് കണ്ടെത്തി.സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവരിൽ നിന്നും ഹാഷിഷ് ഓയിൽ, എംഡിഎംഎ, മറ്റ് ലഹരി വസ്തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തു.പുതുവർഷത്തോട് അനുബന്ധിച്ച് വിഴിഞ്ഞം, കോവളം മേഖലകളിലെ വിവിധയിടങ്ങളിൽ ലഹരി പാർട്ടി സംഘടിപ്പിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച ലഹരിപാർട്ടി ഇന്നലെ ഉച്ചവരെ നീണ്ടുനിന്നതായും പാർട്ടി സംഘടിപ്പിച്ചത് നിർവാണ എന്ന കൂട്ടായ്മയാണെന്നുമാണ് വിവരം.പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

Story highlight : Four arrested for Intoxicating party of the Nirvana association at the resort in Thiruvananthapuram.

  രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി
Related Posts
കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെക്ക് തിരുവനന്തപുരത്ത് തുടക്കം
IDSFFK Thiruvananthapuram

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ Read more

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
Auto Accident Death

തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. എതിർദിശയിൽ Read more

  പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

തിരുവനന്തപുരത്ത് നാളെ ജലവിതരണം മുടങ്ങും
Thiruvananthapuram water supply

തിരുവനന്തപുരം നഗരത്തിലെ ചില ഭാഗങ്ങളിൽ നാളെ വൈകുന്നേരം മുതൽ ജലവിതരണം തടസ്സപ്പെടും. വെള്ളയമ്പലം Read more

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം; നാല് ലക്ഷം രൂപ നഷ്ടപ്പെട്ടു
Poojappura jail theft

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. കഫറ്റീരിയയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം Read more

പൂജപ്പുര ജയിൽ വകുപ്പ് ഭക്ഷണശാലയിൽ നാല് ലക്ഷം രൂപയുടെ മോഷണം
Poojappura prison theft

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ നാല് ലക്ഷം രൂപയുടെ മോഷണം. മൂന്ന് Read more

നാവികസേനാ ദിനാഘോഷം ഇനി തിരുവനന്തപുരത്ത്; മുഖ്യാതിഥിയായി പ്രധാനമന്ത്രി എത്താൻ സാധ്യത
Navy Day Celebration

നാവികസേനാ ദിനാഘോഷം തിരുവനന്തപുരത്ത് ഡിസംബർ 4-ന് നടക്കും. രാഷ്ട്രപതി അല്ലെങ്കിൽ പ്രധാനമന്ത്രിയായിരിക്കും മുഖ്യാതിഥി. Read more