ആന്ധ്ര മുൻ മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു.

നിവ ലേഖകൻ

Former Andhra pradesh Chief minister K. Rosaiah passed away.

ആന്ധ്ര മുന് മുഖ്യമന്ത്രിയും തമിഴ്നാട് മുന് ഗവര്ണറുമായ കെ.റോസയ്യ (88) അന്തരിച്ചു.2009 സെപ്തംബർ 3 മുതൽ 2010 നവംബർ 24 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുതിര്ന്ന കോണ്ഗ്രസ് നേതാവായ റോസയ്യ ആന്ധ്രയില് പിസിസി പ്രസിഡന്റ് ആയിരുന്നു.അദ്ദേഹം എംപിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.രാജ്യത്തെ ഒരു സംസ്ഥാനത്ത് തുടർച്ചയായി 7 തവണ ബജറ്റ് അവതരിപ്പിച്ചു റെക്കോർഡിട്ട റോസയ്യ 1979 മുതൽ വിവിധ കോൺഗ്രസ് സർക്കാരുകളിൽ മന്ത്രിയായിരുന്നു.

വൈ.എസ്. രാജശേഖര റെഡ്ഡിയുടെ അപകട മരണത്തിനു ശേഷമാണു റോസയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

Story highlight : Former Andhra pradesh Chief minister K. Rosaiah passed away.

Related Posts
കെഎസ്ആർടിസിയിൽ ലോക്കൽ പർച്ചേസ് ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥർ സസ്പെൻഡിൽ
KSRTC purchase irregularities

പാപ്പനംകോട് കെഎസ്ആർടിസി സബ് സ്റ്റോറിലെ ലോക്കൽ പർച്ചേസിൽ ക്രമക്കേട് കണ്ടെത്തി. അസിസ്റ്റന്റ് സ്റ്റോർ Read more

  മൂന്ന് കുട്ടികളുടെ അമ്മയെ പീഡിപ്പിച്ച ജ്യോതിഷി അറസ്റ്റിൽ
ഒഡീഷ സ്വദേശിയിൽ നിന്ന് 6 കിലോ കഞ്ചാവ് പിടിച്ചെടുത്തു
cannabis seizure kottayam

കോട്ടയത്ത് ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. സന്യാസി ഗൗഡ (32) Read more

എം കെ സാനു മാസ്റ്റർ എമ്പുരാൻ കണ്ടു; ഭരണകൂട ഭീകരതയ്ക്കെതിരായ ചിത്രം കാണേണ്ടത് അത്യാവശ്യമെന്ന്
Empuraan Film

കൊച്ചിയിലെ കവിത തിയേറ്ററിൽ എം കെ സാനു മാസ്റ്റർ എമ്പുരാൻ സിനിമ കണ്ടു. Read more

വെള്ളാപ്പള്ളിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ; സ്വീകരണയോഗത്തിൽ പങ്കെടുക്കും
Saji Cherian

വെള്ളാപ്പള്ളി നടേശന്റെ സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയുടെ നേതൃത്വം മാതൃകാപരമെന്ന് Read more

തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീംകോടതി വിധി: സിപിഐഎം സ്വാഗതം
Supreme Court Verdict

തമിഴ്നാട് ഗവർണറുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വിധി. ചരിത്രപരമായ ഈ Read more

പി. ജയരാജൻ ഫ്ലക്സിനെതിരെ എം.വി. ജയരാജൻ
P. Jayarajan flex controversy

കണ്ണൂരിൽ പി. ജയരാജനെ പുകഴ്ത്തിയ ഫ്ലക്സിനെതിരെ എം.വി. ജയരാജൻ രംഗത്തെത്തി. പാർട്ടിയെക്കാൾ വലുതായി Read more

മുനമ്പം ഭൂമി കേസ്: വഖഫ് ട്രിബ്യൂണലിൽ വാദം തുടങ്ങി
Munambam land dispute

മുനമ്പം ഭൂമി കേസിലെ വാദം വഖഫ് ട്രിബ്യൂണലിൽ ആരംഭിച്ചു. ഭൂമി വഖഫ് സ്വത്താണെന്ന് Read more

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more