അനശ്വര രാജന് ചിത്രം ‘മൈക്ക് ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്.

നിവ ലേഖകൻ

First look poster of the Malayalam movie 'Mike' has released

ജോണ് എബ്രഹാം ആദ്യമായി നര്മ്മിക്കുന്ന മലയാള ചിത്രമായ ‘മൈക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്.കൊച്ചിയില് നടന്ന ചടങ്ങിലാണ് ജോണ് എബ്രഹാം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചടങ്ങിൽ അദ്ദേഹത്തിനൊപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്ത്തകരും പങ്കെടുത്തിരുന്നു.നവാഗതാനായ രഞ്ജിത്ത് സജീവനെ കേന്ദ്ര കഥാപാത്രമാക്കി വിഷ്ണു പ്രസാദാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

അനശ്വര രാജന്, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിറാം, സിനി അബ്രഹാം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ എന്റര്ടെയ്മെന്സിന്റെ ബാനറിൽ ജോണ് എബ്രഹാം നിർമിക്കുന്ന ചിത്രത്തിന്റെ രചന നിര്വഹിച്ചിരിക്കുന്നത് ആഷിക് അക്ബര് അലിയാണ്

.വൈക്കം, ധര്മ്മശാല എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടത്തിയിരിക്കുന്നത്.

Story highlight : First look poster of the Malayalam movie ‘Mike’ has released.

Related Posts
ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

  എമ്പുരാൻ വിവാദം: മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ
വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?
S. Rajendran NDA

ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രൻ എൻഡിഎയിൽ ചേരുമെന്ന് സൂചന. Read more

രാജ്യത്ത് പിടക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്; മൂന്ന് പ്രതികൾ കഠിന തടവും 1.5 ലക്ഷം വീതം പിഴയും
Palakkad drug trafficking

പാലക്കാട് വാളയാറിൽ നടന്ന കഞ്ചാവ് കടത്ത് കേസിൽ മൂന്ന് പ്രതികൾക്ക് 15 വർഷം Read more

  എമ്പുരാൻ സിനിമയിൽ മാറ്റങ്ങൾ: വിവാദങ്ങൾക്ക് പിന്നാലെ പുതിയ പതിപ്പ്
വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

വീണാ വിജയൻ വിഷയം സിപിഐഎം ചർച്ച ചെയ്യണം: ഷോൺ ജോർജ്
Veena Vijayan SFI Row

വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ നടപടി സിപിഐഎം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണമെന്ന് ബിജെപി Read more

വഖഫ് ബില്ലിൽ ബ്രിട്ടാസിന്റെ രൂക്ഷവിമർശനം: സുരേഷ് ഗോപിയെയും ബിജെപിയെയും ലക്ഷ്യമിട്ട്
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യസഭയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്. സുരേഷ് Read more

ഷാഫി പറമ്പിലിനെതിരെ വിമർശനവുമായി സമസ്ത നേതാവ്
Shafi Parambil Waqf Bill

ഷാഫി പറമ്പിലിനെ വിമർശിച്ച് സമസ്ത നേതാവ് സത്താർ പന്തല്ലൂർ. വഖഫ് ബില്ലിനെതിരെ ഒരു Read more

നിർമൽ NR 426 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
Kerala Lottery Nirmal

ഇന്ന് ഉച്ചക്ക് 3 മണിക്ക് നിർമൽ NR 426 ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. Read more

  മോഹൻലാൽ ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ; ആദ്യ ഷോ കാണാൻ താരങ്ങളും എത്തി
എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
Empuraan controversy

എമ്പുരാൻ സിനിമയിൽ ദേശവിരുദ്ധതയുണ്ടെന്ന് മേജർ രവി ആരോപിച്ചു. ചിത്രത്തിൽ സത്യാവസ്ഥ മറച്ചുവെച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പമുള്ള Read more