ദുർഗ് – ഉദൈയ്പൂർ എക്സ്പ്രെസ്സ് വൻ തീപിടുത്തം ; ആളപായമില്ല.

നിവ ലേഖകൻ

Updated on:

Fire accident Udaipur Express
Fire accident Udaipur Express

മധ്യപ്രദേശിലെ മൊറീനയിൽ സ്റ്റേഷനിൽ വച്ചു ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപിടിത്തമുണ്ടായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്രെയിനിന്റെ നാല് ബോഗികളിലായാണ് തീപിടുത്തമുണ്ടായത്.
എസി കോച്ചുകളിലേക്കാണ് തീപടർന്നു പിടിച്ചത്.

ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സമയത്താണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

സംഭവത്തിൽ ആളപായമൊന്നും തന്നെയില്ലെന്നാണ് പ്രാഥമിക നിഗമനം.അപകട കാരണം എന്താണെന്നത് വ്യക്തമല്ല.

  ഇന്ത്യ-പാക് വെടിനിർത്തൽ: ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടെന്ന് പ്രതിരോധ മന്ത്രാലയം

തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കയാണ്.

Story highlight : Fire accident in Durg – Udaipur Express.

Related Posts
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം ദൗർഭാഗ്യകരം; അന്വേഷണം നടത്തുമെന്ന് മേയർ
Kozhikode fire incident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തം ദൗർഭാഗ്യകരമെന്ന് മേയർ ബീന ഫിലിപ്പ്. തീപിടിത്തത്തിന്റെ Read more

അജിത് ഡോവൽ ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി ചർച്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നു
India Iran relations

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ Read more

കോഴിക്കോട് തീപിടിത്തം: കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
Kozhikode fire incident

കോഴിക്കോട് ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. Read more

  അതിർത്തിയിലെ സൈനികരെ കുറയ്ക്കാൻ ഇന്ത്യ-പാക് ധാരണ
കോഴിക്കോട് ബസ് സ്റ്റാൻഡ് തീപിടിത്തം: ഫയർഫോഴ്സ് ഇന്ന് അന്വേഷണം ആരംഭിക്കും
Kozhikode bus stand fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്സ് ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടിത്തത്തിന്റെ Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി; അന്വേഷണം ആരംഭിച്ചു
Kozhikode bus stand fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തം ആറ് മണിക്കൂറിനു ശേഷം നിയന്ത്രണവിധേയമാക്കി. ബസ് Read more

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു, ബസ് സർവീസുകൾ നിർത്തിവെച്ചു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ തുണിക്കടയിലാണ് Read more

ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നിൽ
global terrorist organization

പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. Read more

പാകിസ്താനെ തുറന്നുകാട്ടാൻ ഇന്ത്യയുടെ നീക്കം; സർവ്വകക്ഷി സംഘം വിദേശത്തേക്ക്
India Pakistan relations

പാകിസ്താനെ അന്താരാഷ്ട്രതലത്തില് തുറന്നുകാട്ടാന് ഇന്ത്യ സര്വ്വകക്ഷി സംഘത്തെ വിദേശത്തേക്ക് അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം Read more

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നീട്ടി; ത്രാലിൽ ജാഗ്രത തുടരുന്നു
India-Pak ceasefire

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ജമ്മു കശ്മീരിലെ Read more