സൈനിക വാഹനത്തിനെതിരെ ആക്രമണവുമായി മോഡല്; വീഡിയോ വൈറല്.

നിവ ലേഖകൻ

സൈനിക വാഹനത്തിനെതിരെ ആക്രമണവുമായി മോഡല്‍
സൈനിക വാഹനത്തിനെതിരെ ആക്രമണവുമായി മോഡല്

ഗ്വാളിയോറില് മദ്യലഹരിയില് സൈനിക വാഹനം ആക്രമിച്ച് 22 കാരിയായ മോഡൽ. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.മദ്യലഹരിയില് റോഡില് തർക്കമുണ്ടാക്കിയ മോഡല് സൈനിക വാഹനത്തെ തടഞ്ഞുനിര്ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമൂഹിക മാധ്യമങ്ങളില് സംഭവത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. യുവതി സൈനിക വാഹനത്തില് നിരന്തരം ചവിട്ടുന്നതും ഹെഡ് ലൈറ്റ് നശിപ്പിക്കുന്നതും വീഡിയോയില് കാണാൻ സാധിക്കും. ഇത് ചോദ്യം ചെയ്തെത്തിയ ഉദ്യോഗസ്ഥനെ മോഡല് തള്ളിമാറ്റുന്നതായും കാണാം. പെൺകുട്ടിയെ പടാവ് പോലീസ് അറസ്റ്റ് ചെയ്തു.

ഡല്ഹിയില് നിന്നും ഗ്വാളിയോറിലെത്തിയ മൂന്ന് പെണ്കുട്ടികളില് ഒരാളാണിതെന്ന് നാട്ടുകാര് അറിയിച്ചു. ആര്മിയുടെ ഭാഗത്തുനിന്നും ഇതുവരെയും പരാതി ലഭിച്ചിട്ടില്ല. പെണ്കുട്ടിയുടെ വൈദ്യപരിശോധനാ ഫലം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

  ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്

കസ്റ്റഡിയിലെടുത്ത പെണ്കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു മറ്റു 2 പേർ പോലീസ് സ്റ്റേഷനില് എത്തിയതിനെ തുടര്ന്ന് മോഡലിനെ ജാമ്യത്തില് വിട്ടു.

Story highlight : drunk model damages army vehicle in Gwalior .

Related Posts
കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
Jewelry owner attack

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. Read more

ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; കാമുകിയുടെ മൃതദേഹം പുഴയിലെറിഞ്ഞ് യുവാവ്
girlfriend murder case

ലഖ്നൗവിൽ കാമുകിയെ ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ലളിത്പൂരിൽ വെച്ച് ലിവ് Read more

  ഹരിയാനയിൽ ടെന്നീസ് താരം വെടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് പിതാവ്
കൊച്ചിയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച് യുവാവ് ജീവനൊടുക്കി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
Kochi couple ablaze

കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് Read more

കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
Kochi robbery gang

തമിഴ്നാട്ടിൽ നിന്നും കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്ക് കടന്നു. രഹസ്യവിവരത്തെ തുടർന്ന് Read more

ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
selling kids

ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ Read more

അസമിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ
Assam crime news

അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. റഹിമ Read more

  കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
ഒഡീഷയിൽ ആചാരലംഘനം; ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി
Odisha couple incident

ഒഡീഷയിലെ റായഡയിൽ ആചാരലംഘനം ആരോപിച്ച് ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി. Read more

ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ വിസമ്മതിച്ചു; ഹരിയാനയിൽ ടെന്നീസ് താരം രാധികയെ പിതാവ് വെടിവെച്ച് കൊന്നു
Haryana tennis murder

ഹരിയാനയിൽ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ടെന്നീസ് അക്കാദമി Read more

ഹരിയാനയിൽ ടെന്നീസ് താരം വെടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് പിതാവ്
Haryana tennis murder

ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരം പിതാവിനാൽ വെടിയേറ്റു മരിച്ചു. ടെന്നീസ് അക്കാദമി നടത്തിയതിലുള്ള Read more

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു
Alappuzha Crime News

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. കഞ്ഞിപ്പാടം ആശാരി പറമ്പിൽ Read more