
സിനിമാ നിർമാതാവും ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ ട്രഷററുമായ സതീഷ് കുറ്റിയില് അന്തരിച്ചു.68 വയസ്സായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
2016 ലെ നിയമാസഭ തെരഞ്ഞെടുപ്പില് കോഴിക്കോട് രണ്ടില് എന്ഡിഎ സ്ഥാനാര്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.
എസ്എന്ഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയന് സെക്രട്ടറി ആയിരുന്ന അദ്ദേഹം ടകര ജയഭാരത് തിയറ്റര് ഉടമയാണ്.
ജോലനം, കാക്കക്കും പൂച്ചക്കും കല്യാണം എന്നിങ്ങനെ ഏഴോളം സിനിമകള് അദ്ദേഹം നിര്മിച്ചിട്ടുണ്ട്.
സ്വാതന്ത്രസമര സേനാനി കുറ്റിയില് നാരായണൻ -ലക്ഷ്മി ദമ്പതികളുടെ മകനാണ് സതീഷ് കുറ്റിയില്.
ഭാര്യ: അഡ്വ. സൈറ സതീഷ്. മക്കള്: ബ്രിട്ടോ സതീഷ്, ഷാരേ സതീഷ്.
Stoty highlight : Filmmaker Sathish Kuttyil passed away.