Headlines

Cinema, Kerala News

സിനിമ ഷൂട്ടിംഗ് വൈകും.

സിനിമ ഷൂട്ടിംഗ് വൈകും
Photo Credit: moviemaker.com

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് വൈകും. സിനിമാ സംഘടനകളുടെ യോഗത്തിൽ പീരുമേട്ടിൽ ആരംഭിച്ച സിനിമ ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർദേശം. പൊതുമാനദണ്ഡം തയ്യാറാക്കുന്നതിനു മുൻപ് ഷൂട്ടിങ് ആരംഭിച്ചതിനാൽ ആണ് ഇടപെടലുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമാ സംഘടനകളുടെ യോഗത്തിൽ കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർദ്ദേശം നൽകി. സർക്കാർ ഉത്തരവിനു പിന്നാലെയാണ് ഷൂട്ടിംഗ് നിർത്തി വെച്ചത്.

നിയന്ത്രണങ്ങൾ പാലിച്ചു ഷൂട്ടിംഗ് പുനരാരംഭിക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി ചിത്രങ്ങളാണ് ഷൂട്ടിങ്ങിന് തയ്യാറാക്കുന്നത്.

തെലങ്കാനയിലെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായാലുടൻ തന്നെ മോഹൻലാലിൻറെ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് കേരളത്തിലേക്ക് മാറ്റുമെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ പറഞ്ഞു.

തീയറ്റർ അടച്ചിട്ടിരിക്കുന്ന സമയത്തും നികുതിയുടെ പേരിൽ സർക്കാർ വേട്ടയാടുകയാണെന്ന് തീയറ്റർ ഉടമകൾ സർക്കാരിനെ കുറ്റപ്പെടുത്തി കൊണ്ട് പറഞ്ഞു.

Story Highlights: Film shooting in the state will be delayed. It is suggested to stop shooting in Peerumed.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts