ബക്രീദ് പ്രമാണിച്ച് കേരളത്തിൽ മൂന്നു ദിവസത്തെ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി.
കോവിഡ് ഭീതി നിലനിൽക്കെ സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട തീർഥാടന യാത്രകൾ മാറ്റിവെച്ച സാഹചര്യത്തിലും കോവിഡ് വ്യാപനം ഉയർന്നുനിൽക്കുന്ന കേരളത്തിൽ ഇത്തരം ഇളവുകൾ ദൗർഭാഗ്യകരമെന്ന് ഐഎംഎയുടെ പ്രസ്താവനയിൽ പറയുന്നു.
Story Highlights: IMA against kerala’s covid relaxations.