സൈക്കിളിൽ സഞ്ചരിച്ച 15 വയസ്സുകാരനെ വാൻ ഇടിച്ചുവീഴ്ത്തി.

Anjana

15 വയസ്സുകാരനെ വാൻ ഇടിച്ചുവീഴ്ത്തി
15 വയസ്സുകാരനെ വാൻ ഇടിച്ചുവീഴ്ത്തി

സൈക്കിളിൽ സഞ്ചരിച്ച് 15 വയസ്സുകാരനെ ഇടിച്ചുവീഴ്ത്തിയ വാൻ നിർത്താതെ പോയി. കുട്ടിയെ ഒന്ന് രക്ഷിക്കാൻ പോലും മനസ്സ് കാണിക്കാതെ കടന്നുകളഞ്ഞയാളെ നാടാകെ തിരയുകയാണ് പോലീസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടി അപകട നില തരണം ചെയ്തു. വാനിൽ നിന്നും അടർന്നുവീണ ബംമ്പറിന്റെ തുമ്പ് പോലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്.

വിയ്യൂർ പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. സൈക്കിൾ ഓടിച്ചു പോയ കുട്ടിയെ ഇടിച്ച വാൻ നിയന്ത്രണംവിട്ട് മുൻപിലെ മുന്നറിയിപ്പ് ബോർഡും തകർത്താണ് വണ്ടി നിർത്തിയത്.

ശേഷം വാൻ ഡ്രൈവർ ഇറങ്ങി കുട്ടിക്ക് പരിക്ക് ഉണ്ടോയെന്നത് നോക്കിയതിനു ശേഷം ഗുരുതരമാണെന്ന് അറിഞ്ഞതോടെ വാനെടുത്ത് തിരിച്ചു പോയി. സിസിറ്റിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പുരോഗമിക്കുന്നുണ്ട്.

  ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഒരാൾ മരിച്ചു

Story Highlights: Fifteen year old met with accident.

Related Posts
കെഎസ്ആർടിസി ബസ് വയറിംഗ് കിറ്റ് നശിപ്പിച്ച കേസിൽ രണ്ട് ഡ്രൈവർമാർ അറസ്റ്റിൽ
KSRTC Bus Vandalism

കൊട്ടാരക്കര ഡിപ്പോയിലെ എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകൾ നശിപ്പിച്ച കേസിൽ രണ്ട് Read more

കലൂർ സ്റ്റേഡിയത്തിന് സമീപം സ്റ്റീമർ പൊട്ടിത്തെറി; ഒരാൾ മരിച്ചു, നാലുപേർക്ക് പരുക്ക്
Kochi Steamer Explosion

കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു. ഒരാൾ മരണമടഞ്ഞു, നാലുപേർക്ക് Read more

പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
PC George

കോട്ടയം ജില്ലാ സെഷൻസ് കോടതി പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. വിദ്വേഷ Read more

  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാമ്പത്തിക ക്രമക്കേട്: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍
അമ്പലമേട് പൊലീസ് ലോക്കപ്പിൽ മർദ്ദനം: SC/ST യുവാക്കൾക്കെതിരെ ക്രൂരത
Police Brutality

എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ SC/ST വിഭാഗത്തിൽപ്പെട്ട യുവാക്കളെ ലോക്കപ്പിൽ വച്ച് മർദ്ദിച്ചെന്ന Read more

സിഎസ്ആർ തട്ടിപ്പ്: എ.എൻ. രാധാകൃഷ്ണന്റെ വിശദീകരണം
CSR Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ വിശദീകരണം നൽകി. Read more

പത്മപുരസ്കാരങ്ങൾ: കേരളത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം തള്ളി
Padma Awards

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മപുരസ്കാരങ്ങളിൽ കേരളം നിർദ്ദേശിച്ച ഭൂരിഭാഗം പേരുകളും പരിഗണിച്ചില്ല. എം.ടി. Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ
CSR fund fraud

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തു കൃഷ്ണന്റെ മൂന്ന് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. Read more

  വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
കാസർഗോഡ് പുലി പിടികൂടൽ ശ്രമം പരാജയം
Kasargod Leopard

കാസർഗോഡ് കൊളത്തൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടു. മയക്കുവെടി വയ്ക്കാൻ Read more

മലപ്പുറത്ത് ഒട്ടകക്കശാപ്പു: പൊലീസ് അന്വേഷണം
Illegal Camel Slaughter

മലപ്പുറത്ത് അഞ്ച് ഒട്ടകങ്ങളെ കശാപ്പു ചെയ്ത് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണം. Read more

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാമ്പത്തിക ക്രമക്കേട്: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍
Guruvayur Temple

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ Read more