നവജാത ശിശുവിനെ ചുമരിലെറിഞ്ഞ് കൊന്നു ; പിതാവ് അറസ്റ്റിൽ.

നിവ ലേഖകൻ

father arrested for killing newborn baby in Delhi
baby died thrissur medical college
baby died thrissur medical college

ന്യൂഡൽഹി: ഡൽഹിയിൽ നവജാത ശിശുവിനെ ചുമരിലെറിഞ്ഞ് കൊന്ന സംഭവത്തിൽ 26 വയസ്സുകാരനായ പിതാവ് അറസ്റ്റിൽ.മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെ യുവാവ് ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ കുഞ്ഞിനെ ചുമരിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിസംബർ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലയ്ക്ക് ക്ഷതമേറ്റതോടെ മരണപ്പെടുകയായിരുന്നു.കുഞ്ഞിന്റെ തലയോട്ടി പൂർണമായും തകർന്ന നിലയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്.

പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്.യുവാവ് ഭാര്യയുമായി ദിവസവും വഴക്കിടാറുണ്ടെന്ന് സമീപവാസികൾ പോലീസിനു മൊഴി നൽകി.ഭാര്യ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്.യുവാവ് ജോലിക്ക് പോയിരുന്നില്ല.

Story highlight : father arrested for killing newborn baby in Delhi.

Related Posts
കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

  പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ
സ്വർണമാല കവർച്ച: വയോധികയുടെ കൊലപാതകത്തിന് രണ്ടുപേർക്ക് 11 വർഷം തടവ്
Kerala robbery murder

തേവന്നൂരിൽ സ്വർണമാല കവർച്ചയ്ക്കിടെ വയോധിക കൊല്ലപ്പെട്ട കേസിൽ രണ്ട് പ്രതികൾക്ക് 11 വർഷം Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തി
Kozhikode missing woman

കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിലെ നിസാമുദീൻ ബസ് Read more

  കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
റബ്ബി കൊലപാതകം: മൂന്ന് പേർക്ക് വധശിക്ഷ

കഴിഞ്ഞ വർഷം നവംബറിൽ അബുദാബിയിൽ വെച്ച് മൾഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സ്വി Read more

കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Karunagappally Murder

കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more

എം.ഡി.എം.എ. വിതരണക്കാരൻ ഡൽഹിയിൽ പിടിയിൽ
MDMA distributor arrest

കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എം.ഡി.എം.എ. വിതരണം ചെയ്തിരുന്ന നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്നും Read more

ജിം സന്തോഷ് കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ
Jim Santosh Murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ സംഘത്തിലെ Read more

  വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more