കോഴിക്കോട് വ്യാജ ഡോക്ടർ അബൂ എബ്രഹാം ലൂക്ക് അറസ്റ്റിൽ

നിവ ലേഖകൻ

fake doctor arrested Kozhikode

കോഴിക്കോട് ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടർ അബൂ എബ്രഹാം ലൂക്കിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എംബിബിഎസ് പാസാകാത്ത പ്രതി നാലര വർഷമായി ആശുപത്രിയിൽ ആർഎംഒയായി ജോലി ചെയ്യുകയായിരുന്നു. പ്രതി ചികിത്സിച്ച രോഗി മരിച്ച സംഭവത്തിന് പിന്നാലെയാണ് വ്യാജ ഡോക്ടറാണെന്ന് വ്യക്തമായത്.

ഇക്കഴിഞ്ഞ 23 നാണ് ഫറോക്ക് കോട്ടക്കടവ് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ ടിഎംഎച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. കൃത്യമായ ചികിത്സ ലഭ്യമായില്ല എന്ന പരാതിയിൽ മകൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ചത് വ്യാജ ഡോക്ടർ അബു അബ്രഹാം ലൂക്ക് ആണെന്ന് വ്യക്തമായത്.

നിലവിൽ വഞ്ചന, ആൾമാറാട്ടം വകുപ്പുകളും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർക്കും ആശുപത്രിയ്ക്കുമെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.

  സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ

ഈ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്, ആരോഗ്യ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.

Story Highlights: Fake doctor Abu Abraham Luke arrested in Kozhikode for impersonating as RMO at TMH Hospital for 4.5 years

Related Posts
മുനമ്പം വഖഫ് ഭൂമി കേസ്: വാദം ഇന്ന് കോഴിക്കോട് ട്രിബ്യൂണലിൽ തുടരും
Munambam Waqf Land

മുനമ്പം വഖഫ് ഭൂമി കേസിലെ വാദം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഇന്നും തുടരും. Read more

കോയമ്പത്തൂരിൽ മലയാളി ബേക്കറി ഉടമകളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Coimbatore Deaths

കോയമ്പത്തൂരിൽ കോഴിക്കോട് സ്വദേശികളായ രണ്ട് ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. തുടിയല്ലൂരിലെ Read more

കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

  പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
Shahabas murder case

താമരശ്ശേരിയിൽ ഷഹബാസ് എന്ന പതിനഞ്ചുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Kallambalam arrest

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി രണ്ടംഗ ക്രിമിനൽ സംഘം പിടിയിലായി. വാള ബിജു, Read more

  ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി: ബിജെപി നേതാവിനെതിരെ കേസ്
കോഴിക്കോട് ജില്ലയിൽ എംഡിഎംഎ വേട്ട: രണ്ട് പേർ അറസ്റ്റിൽ
MDMA seizure Kozhikode

കോഴിക്കോട് ജില്ലയിൽ രണ്ടിടങ്ങളിലായി എംഡിഎംഎ പിടികൂടി. പുതുപ്പാടിയിൽ 7 ഗ്രാമും കോഴിക്കോട് നഗരത്തിൽ Read more

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; മദ്രസ അധ്യാപകൻ മരിച്ചു
KSRTC bus accident

കുന്ദമംഗലം പതിമംഗലത്തിനടുത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകനായ ജസിൽ സുഹുരി Read more

ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Bengaluru murder

ബെംഗളുരുവിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അവിഹിത ബന്ധമാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. Read more

Leave a Comment