ഖത്തറില് തൊഴിലവസരം ; നോര്ക്ക റൂട്ട്സ് വഴി നിയമനം.

നിവ ലേഖകൻ

Facility Supervisor job quatar
Facility Supervisor job quatar

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്ള പബ്ലിക് സ്കൂളിലെ ഫെസിലിറ്റി സൂപ്പര്വൈസര് തസ്തികയിലേക്ക് നോര്ക്ക റൂട്ട്സ് വഴി നിയമനം നടക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

യോഗ്യത : ഫെസിലിറ്റി സൂപ്പര് വൈസറായി കുറഞ്ഞത് 3 വര്ഷം പ്രവൃത്തി പരിചയമുള്ളവര്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുക.കൂടുതല് വിവരങ്ങള്ക്ക് 1800 425 3939 എന്ന ടോള് ഫ്രീ നമ്പരിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Facility Supervisor job vacancy in Birla Public School at Qatar.

Related Posts
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ നിയമനം; അസാപ്പിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
Dialysis Technician Job Kerala

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിസംബർ Read more

എക്സ് എഐ ഭാഷാധ്യാപകരെ തേടുന്നു; മണിക്കൂറിൽ 5500 രൂപ വരെ വരുമാനം
X AI language tutors

ഇലോൺ മസ്കിന്റെ എക്സ് എഐ പ്ലാറ്റ്ഫോം ഭാഷാധ്യാപകരെ തേടുന്നു. ചാറ്റ്ബോട്ടുകളെ വിവിധ ഭാഷകൾ Read more

എസ്ബിഐയില് സ്പെഷലിസ്റ്റ് കേഡര് ഓഫീസര് നിയമനം: അപേക്ഷ സമര്പ്പിക്കാന് അവസരം
SBI Specialist Cadre Officer Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് സ്പെഷലിസ്റ്റ് കേഡര് ഓഫീസര് തസ്തികയിലേക്ക് നിയമനം നടത്തുന്നു. Read more

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ഒക്ടോബർ 7ന്
Guest Teacher Recruitment Kannur Technical High School

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് Read more

പത്താം ക്ലാസ് പാസായവര്ക്ക് തമിഴ്നാട് ആദായനികുതി വകുപ്പില് അവസരം; 25 ഒഴിവുകള്
Tamil Nadu Income Tax Department recruitment

തമിഴ്നാട് ആദായനികുതി വകുപ്പ് കാന്റീന് അറ്റന്ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് Read more

ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
Tribal Extension Office job

എറണാകുളം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ Read more

മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടുക്കുക.
Mahila Shikshan Krendam job

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ Read more

ഗവ.ഐ.ടി ഐ റാന്നിയില് ഗസ്റ്റ് ഇന്സ്ട്രക്ടര് നിയമനം ; അഭിമുഖം നവംബര് 23 ന്.
Guest Instructor ITI Ranni

റാന്നി ഗവ.ഐ.ടി.ഐ യില് എ.സി.ഡി ഇന്സ്ട്രക്ടറുടെ ഒഴിവിലേക്കും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലേക്കും ഗസ്റ്റ് Read more

ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
Kerala Health Research job

കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആന്റ് Read more

വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
LBS Womens Engineering College

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സിവിൽ Read more