Headlines

Judiciary

റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവയ്ക്കണം : വിമർശനവുമായി ഹൈക്കോടതി.

High Court order

റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിക്ഷേധിച്ച് വീണ്ടും വിമർശനവുമായി ഹൈക്കോടതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവയ്ക്കണമെന്നാണ് കോടതിയുടെ പരാമർശം.

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ സമർപ്പിക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം നൽകി.

റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

റോഡുകൾ മികച്ചതായിരിക്കേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണെന്നതിനെപറ്റി ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചു.

കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷം നന്നാക്കിയ റോഡുകൾ ഈ വർഷം വീണ്ടും ശോചനീയാവസ്ഥയിലായെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്നാണ് കൊച്ചി നഗരസഭയുടേ വിശദീകരണം.

Story highlight : Engineers should resign if they do not know how to build roads says High Court.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts