ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് സേവനം ‘സ്റ്റാർലിങ്ക്’ ഇന്ത്യയിലെത്തും.

നിവ ലേഖകൻ

ഇലോൺ മസ്കിന്റെ ഇന്റർനെറ്റ്‌ സേവനം
ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് സേവനം

തന്റെ ബഹിരകാശ യാത്രയിലൂടെയും വ്യാപാര വളർച്ചയിലൂടെയും ഏറെ പ്രശസ്തി നേടിയ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് സേവനം ഉടൻ ഇന്ത്യയിൽ ലഭ്യമാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്പേസ് എക്സിന്റെ സാറ്റ്ലൈറ്റ് അധിഷ്ഠിത സേവനമാണ് ‘സ്റ്റാർലിങ്ക്’. ട്വിറ്ററിലൂടെയാണ് ‘സ്റ്റാർലിങ്ക്’ ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നെന്ന് അദ്ദേഹം അറിയിച്ചത്.

2019ലാണ്  സ്പേസ് എക്സിന്റെ ഭാഗമായ ‘സ്റ്റാർലിങ്ക്’ ആരംഭിച്ചത്. സ്റ്റാർലിങ്കിന്റെ ബീറ്റ പ്രോഗ്രാം ഗ്രാമപ്രേദേശങ്ങളിൽ പോലും മികവുറ്റതാണെന്ന് തെളിയിച്ചിട്ടുണ്ട്. മുപ്പത്തിനായിരത്തോളം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ലക്ഷക്കണക്കിന് ഉപയോക്താക്കളെ വർധിപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

Story Highlights: Elon Musk to launch ‘Starlink’ internet service in India.

Related Posts
ഹോങ്കോങ് തീപിടിത്തം: മരണം 36 ആയി, 279 പേരെ കാണാനില്ല
Hong Kong fire accident

ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 36 മരണം. 279 Read more

വി.കെ. നിഷാദിനായി DYFI പ്രചാരണം ശക്തമാക്കി
DYFI campaign VK Nishad

പയ്യന്നൂർ ബോംബ് ആക്രമണക്കേസിലെ പ്രതി വി കെ നിഷാദിന് വേണ്ടി ഡിവൈഎഫ്ഐ പ്രചാരണം Read more

അട്ടപ്പാടിയിൽ മുൻ ഏരിയാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
CPIM local secretary

പാലക്കാട് അട്ടപ്പാടി അഗളിയിൽ സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴക്കിയ Read more

പാലക്കാട് കാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു
election campaign snakebite

പാലക്കാട് കാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു. കാവശേരി പഞ്ചായത്ത് ഒന്നാം Read more

പത്തനംതിട്ടയിൽ ഓട്ടോ അപകടം: ഡ്രൈവർക്കെതിരെ കേസ്, മരണസംഖ്യ രണ്ടായി
Pathanamthitta auto accident

പത്തനംതിട്ട കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് Read more

**തൃശ്ശൂർ ◾:** വരന്തരപ്പിള്ളി മാട്ടുമലയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി മരിച്ച Read more

കീം എൻട്രൻസ്: മുന്നൊരുക്കങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
KEEM Entrance Exam

കീം എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. എൻജിനിയറിങ്, Read more

സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഒഡിഷയെ തകർത്ത് കേരളത്തിന് 10 വിക്കറ്റ് ജയം
Syed Mushtaq Ali Trophy

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒഡിഷക്കെതിരെ കേരളത്തിന് 10 വിക്കറ്റ് വിജയം. രോഹൻ Read more

പത്തനംതിട്ടയിൽ ഓട്ടോ അപകടം: ഒരു കുട്ടി കൂടി മരിച്ചു, മരണസംഖ്യ രണ്ടായി
Pathanamthitta auto accident

പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരൻ യദുവും മരിച്ചു. നേരത്തെ Read more

ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശ് ആവശ്യം ഇന്ത്യ പരിശോധിക്കുന്നു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുന്നു. ബംഗ്ലാദേശിലെ Read more