Headlines

Kerala News, Violence

ചന്ദ്രിക കള്ളപ്പണ കേസ് ; എം കെ മുനീറിനെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ചന്ദ്രിക കള്ളപ്പണ കേസ്
Photo credit – rediffmail

ഇന്നലെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചന്ദ്രിക ദിനപത്രത്തിൽ ഡയറക്ടറായ എം കെ മുനീറിന്റെ മൊഴിയെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചന്ദ്രിക ദിനപത്രത്തിന് അക്കൗണ്ട് വഴി 10 കോടി രൂപ വെളുപ്പിച്ച് അതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കൽ.

ആദ്യം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.

ഈ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീലിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. 

ചന്ദ്രിക ദിനപത്രവുമായും ലീഗുമായും ബന്ധപ്പെട്ടവരെ തുടർന്നുള്ള ദിവസങ്ങളിൽ മൊഴിയെടുക്കാൻ വിളിക്കുമെന്നാണ് ഈ ഡി യില്നിന്നും ലഭിക്കുന്ന വിവരം.

Story highligts : E D questions M K Muneer.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Related posts