
പേരൂർക്കടയിൽ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആവില്ലെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിവൈഎഫ്ഐ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതുവരെ നടന്ന സംഭവങ്ങൾ എല്ലാം നിയമപരം ആണെന്നും ഇടപെടാൻ പരിമിതിയുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
അനുപമയ്ക്കൊപ്പമുള്ള ഡി.വൈ.എഫ്ഐ നിയമപരമായ പരിശോധനകൾ നടക്കട്ടെ എന്നും പ്രതികരിച്ചു.
കുഞ്ഞിനെ കൈമാറിയതാണോ ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി വ്യക്തത വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
ദത്ത് നടപടികൾ സ്റ്റേ ചെയ്തു കോടതി ഉത്തരവിട്ടു.നവംബർ ഒന്നിന് വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അനുപമ പ്രതികരിച്ചു.
Story highlight : DYFI supports Child welfare society in Baby abduction case