Headlines

Crime News, Kerala News

മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി.

Driving test corruption in kasargod.

കാസർഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

ലേണേഴ്‌സ് ലൈസൻസിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് വിവരം.

തുടർന്ന് നടത്തിയ പരിശോധനയിൽ 2,40,000 രൂപയാണ് പരിശോധനാ സംഘം പിടിച്ചെടുത്തത്.

കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കുവേണ്ടി ഏജന്റ് വഴി പിരിച്ചെടുത്ത കൈകൂലിയാണിതെന്നും വിജിലൻസ് വ്യക്തമാക്കി.

Story highlight : Driving test corruption in kasargod.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts