കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ഭര്‍തൃവീട്ടിലെ പീഡനംമൂലമെന്ന് കുടുംബം.

Anjana

കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ
കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ

കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിനു പിന്നിലെ കാരണം ഗാർഹികപീഡനമെന്ന് കുടുംബം. വിജീഷിന്റെ ഭാര്യയായ കോറോം സ്വദേശിനി സുനീഷയാണ് ജീവനൊടുക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭർത്താവും വീട്ടുകാരും തന്നെ മർദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് യുവതി സഹോദരന് അയച്ച ശബ്ദരേഖയാണ് പുറത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം സുനീഷയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മകൾക്ക് ഭർതൃവീട്ടിൽ നിന്നും നിരന്തരമായി പീഡനമേൽക്കേണ്ടിവരുന്നതു ചൂണ്ടിക്കാട്ടി ഈ മാസം അഞ്ചാംതീയതി  സുനീഷയുടെ അമ്മ പയ്യന്നൂർ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇരുകുടുംബങ്ങളെയും പോലീസ് വിളിച്ചുവരുത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് സുനീഷയുടെ ആത്മഹത്യ.

Story highlight :  Domestic violence is the reason of suicide of young woman in kannur.

  ഏറ്റുമാനൂർ ആത്മഹത്യ: ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസ്
Related Posts
റേഷൻ കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ്?
Ration Card Cess

റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താൻ മുൻഗണനേതര വിഭാഗത്തിൽ നിന്ന് മാസം ഒരു Read more

കളമശേരി പോളിടെക്‌നിക് ഹോസ്റ്റൽ ലഹരിവേട്ട: മുഖ്യപ്രതി അറസ്റ്റിൽ
Kalamassery drug bust

കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നടന്ന ലഹരിവേട്ടയിൽ മുഖ്യപ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശിയായ Read more

പി. രാജുവിന്റെ മരണം: സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
P Raju death

പി. രാജുവിന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പി. കെ. Read more

വണ്ടിപ്പെരിയാര്‍: അവശനിലയിലുള്ള കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്
Vandiperiyar Tiger

വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിട്ടതായി വനം Read more

  പി. രാജുവിന്റെ മരണം: സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
ആശാ വർക്കർമാരുടെ സമരം: സർക്കാർ പരിശീലന പരിപാടി പ്രഖ്യാപിച്ചു
ASHA strike

ആശാ വർക്കർമാരുടെ സമരം 35-ാം ദിവസത്തിലേക്ക്. സെക്രട്ടേറിയറ്റ് ഉപരോധത്തിന് തൊട്ടുമുമ്പ് സർക്കാർ പുതിയ Read more

ഇരിട്ടിയിൽ കാർ അപകടം: മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് മരിച്ചു
Faijas Car Accident

ഇരിട്ടിയിൽ നടന്ന കാർ അപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് മരിച്ചു. എം ജി Read more

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമെന്ന് പോലീസ്
Cannabis

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമായി പ്രവർത്തിക്കുന്നതായി പോലീസ് Read more

  കായംകുളത്ത് ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം പൊലീസ് തടഞ്ഞു
കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
Apprentice Vacancies

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Read more

ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒന്നിക്കണമെന്ന് മുൻ ബിഷപ്പ്
drug abuse

ലഹരിമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. കളമശേരി Read more

ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയം ലഭിച്ചുതുടങ്ങി
Asha worker honorarium

പത്തനംതിട്ട ജില്ലയിലെ ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ 7000 രൂപ ഓണറേറിയം ലഭിച്ചുതുടങ്ങി. Read more