ലെഹങ്കയിൽ തിളങ്ങി പ്രിയങ്ക ചോപ്ര ; ദീപാവലി ലുക്ക് പങ്കുവച്ച് താരം.

നിവ ലേഖകൻ

Diwali Priyanka Chopra hot lehenga
Diwali Priyanka Chopra hot lehenga

തന്റെ പതിനെട്ടാം വയസ്സില് ലോകസുന്ദരിപ്പട്ടത്തിനു അർഹയായ താരമാണ് പ്രിയങ്ക ചോപ്ര.സോഷ്യല് മീഡിയയിൽ വളരെ അധികം സജ്ജീവമായ താരം തന്റേതായ ഫാഷന് സ്റ്റേറ്റ്മെന്റ് സമ്മാനിക്കാന് എപ്പോഴും ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ ദീപാവലിയോട്  അനുബന്ധിച്ചുള്ള തന്റെ പുത്തൻ ലൂക്കിലുള്ള ചിത്രങ്ങളാണ് പ്രിയങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോട്ടോയിൽ ഗോള്ഡന്- ഓഫ് വൈറ്റ് നിറത്തിലുള്ള മനോഹരമായ ലെഹങ്കയും ചോളിയുമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്.ഫ്ലോറൽ മിററർ ബ്ലൗസാണ് പെയര് ചെയ്തിരിക്കുന്നത്. അർപ്പിത മേത്ത ഡിസൈന് ചെയ്തിരിക്കുന്ന ഈ ഫ്ലോറൽ പ്രിന്റ് ചെയ്ത ലെഹങ്കയുടെ വില 79,000 രൂപയാണ്.ഹെവി ജ്വല്ലറിയാണ് ഇതിനോടൊപ്പം താരം അണിഞ്ഞിരിക്കുന്നത്.

എല്ലാവർക്കും ദീപാവലി ആശംസകൾ എന്ന അടിക്കുറിപ്പോടെ
ഇന്സ്റ്റഗ്രാമിലൂടെ പ്രിയങ്ക ചിത്രങ്ങള് പങ്കുവച്ചിരിക്കുന്നത്.ഒപ്പം ഏവർക്കും സ്നേഹവും വെളിച്ചവും സന്തോഷവും പകരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. പ്രിയങ്കയുടെ ദീപാലി ലുക്കിനെ പ്രശംസിച്ചുകൊണ്ട് ഭര്ത്താവ് നിക് ജോനാസ് അടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി

Story highlight :  Diwali look of Priyanka Chopra.

Related Posts
മൂന്നാറില് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്
S Rajendran

മൂന്നാറിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി താൻ വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്ന് ദേവികുളം മുൻ എംഎൽഎ Read more

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര സ്വന്തമാക്കി
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യശസ്വി ജയ്സ്വാൾ Read more

റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി കൃതി സനോൺ; ചിത്രങ്ങൾ വൈറൽ
Kriti Sanon

സൗദി അറേബ്യയിൽ നടക്കുന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് താരം Read more

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
തമിഴ്നാട് വാൽപ്പാറയിൽ പുലി നാല് വയസ്സുകാരനെ കடித்து കൊന്നു
Leopard attack

തമിഴ്നാട് വാൽപ്പാറയിൽ നാല് വയസ്സുകാരനെ പുലി കடித்து കൊന്നു. ആയിപാടി എസ്റ്റേറ്റിലെ തോട്ടം Read more

മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ ലൊക്കേഷനിൽ സ്നേഹപ്രകടനം
Mohanlal Mammootty Patriot

ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. 'പാട്രിയറ്റ്' സിനിമയുടെ സെറ്റിൽ Read more

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്സൈസ് പരിശോധന ശക്തമാക്കി
Kerala local body election

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് Read more

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം നാളെ അവസാനിക്കും
Local body elections

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം Read more

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു; കസ്റ്റഡി അപേക്ഷ 10-ന് പരിഗണിക്കും
Rahul Easwar

രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ Read more

മുഹമ്മദ് റസൂലോഫ് ഐഎഫ്എഫ്കെ മത്സരവിഭാഗം ജൂറി ചെയര്പേഴ്സണ്
IFFK jury members

30-ാമത് ഐഎഫ്എഫ്കെയിലെ മത്സരവിഭാഗം ജൂറിയെ പ്രഖ്യാപിച്ചു. ഇറാനിയന് സംവിധായകന് മുഹമ്മദ് റസൂലോഫ് ജൂറി Read more

ശബരിമലയിൽ വീണ്ടും തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Temple Security

ശബരിമലയിൽ ഭക്തജന തിരക്ക് വർധിച്ചു. വെർച്വൽ ക്യൂ വഴി 62503 പേർ ദർശനം Read more