Headlines

National

മെഡിക്കല്‍ ക്യാമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകള്‍; 6 പേർ ചികിത്സയിൽ.

മെഡിക്കല്‍ക്യാമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകള്‍

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പില്‍ ഒട്ടേറെപേർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യുകയുണ്ടായി.ഇതേതുടർന്ന് കുട്ടികൾ ഉൾപ്പെടെ 6 പേര്‍ക്കാണ് അസുഖം പിടിപെട്ടത്. അസുഖം ബാധിച്ച രോഗികളിലുൽപ്പെട്ട ഗര്‍ഭിണിയായ യുവതിയെ ഗുരുതതാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അംരി ഗ്രാമത്തില്‍ ഡെങ്കിരോഗ ലക്ഷണങ്ങളുള്ളവര്‍ക്കുവേണ്ടി മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു.ഇതിലൂടെ കടുത്ത പനിയുണ്ടായിരുന്ന 150 കുട്ടികൾ ഉൾപ്പെടെ 200 രോഗികൾക്കാണ് മരുന്ന് ലഭ്യമാക്കിയത്. എന്നാൽ മരുന്ന് കുടിച്ചതിനു പിന്നാലെ കുട്ടികള്‍ ഛര്‍ദ്ദിക്കുകയായിരുന്നു.

ഇതു സംബന്ധിച്ചു നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കാലാവധി കഴിഞ്ഞതായി വ്യക്തമായത്.സംഭവത്തെ തുടർന്ന് അധികൃതർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഷിക്കോഹാബാദ് എസ്ഡിഎം ദേവേന്ദ്ര പാല്‍ സിങ് അറിയിച്ചു.

Story highlight: Distributed expired drugs in Government Medical Camp

More Headlines

നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
കലവൂര്‍ സുഭദ്ര കൊലക്കേസ്: പ്രതികളെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു; ശര്‍മിള മാധ്യമങ്ങള്‍ക...
കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി
മൈനാഗപ്പള്ളി അപകടം: അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡോ. ശ്രീക്കുട്ടി; മദ്യപാനം സമ്മതിച്...
ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി

Related posts