Headlines

Kerala News

“കൊടകരയിൽ നഷ്ടപ്പെട്ട മൂന്നരക്കോടിയും ബിജെപിയുടേത്”; ധർമരാജന്റെ മൊഴി പുറത്ത്.

കൊടകര ധർമരാജന്റെ മൊഴി പുറത്ത്

കൊടകരയിൽ കള്ളപ്പണ കവർച്ച നടന്നതിനുശേഷം പത്തനംതിട്ടയിലേക്ക് കുഴൽപ്പണം കടത്തിയെന്ന ധർമ്മരാജന്റെ മൊഴി പുറത്ത്.  കൊടകരയിലെ കവർച്ച നടന്നതിനുശേഷം പോലീസിന് നൽകിയ മൊഴിയിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള തുകയാണെന്ന് പോലീസിന് മൊഴിനൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ബിസിനസ് ആവശ്യത്തിനായി തുക മാർവാടി നൽകിയെന്നാണ്  ഇരിങ്ങാലക്കുട കോടതിയിൽ ധർമ്മരാജൻ നൽകിയ ഹർജിയിൽ പറയുന്നത്. തുടർന്ന് അന്വേഷണ സംഘം മൊഴികളിൽ വൈരുദ്ധ്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ധർമ്മരാജൻ നൽകിയ മൊഴിയുടെ വിശദാംശങ്ങളും ഇദ്ദേഹവും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിലുള്ള ബന്ധവും കുറ്റപത്രത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മൂന്നുതവണയാണ് കോന്നിയിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധർമ്മരാജൻ പോയതെന്നും മെമ്പർമാർക്ക് പതിനായിരവും ഇരുപത്തിനായിരവും നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights: Dharmarajan’s Statement in kodakara case.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts