ധനുഷിൻറെ പുതിയ ചിത്രം “നാനെ വരുവേൻ”ൻറെ പോസ്റ്റർ പുറത്ത്

നിവ ലേഖകൻ

Dhanush new movie
Dhanush new movie

ധനുഷിനെ സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത ധനുഷ് നായകനാകുന്ന പുതിയ ചിത്രം നാനെ വരുവേൻ ൻറെ പോസ്റ്റർ പുറത്തിറങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആഘോഷിക്കാൻ വക നൽകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ചിത്രത്തിൽ വൻ ലുക്കിലാണ് ധനുഷ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മേയാത മാൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ എത്തിയ ഇന്ദുജയാണ് ധനുഷിൻറെ നായിക.

ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിക്കുന്നത് യുവാൻ ശങ്കർ രാജയാണ്.

യാമിനി യജ്ഞ മൂർത്തിയാണ് ചായാഗ്രഹണം.വി ക്രിയേഷൻസ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻറെ കലാസംവിധാനം ബികെ വിജയ് മുരുകനാണ്.

Story highlight : Dhanush’s new movie poster released

Related Posts
പാസ്പോർട്ട് ഇനി എളുപ്പത്തിൽ പുതുക്കാം; അറിയേണ്ട കാര്യങ്ങൾ
renew passport online

ഓൺലൈൻ പാസ്പോർട്ട് സേവാ സിസ്റ്റം വഴി പാസ്പോർട്ട് പുതുക്കുന്നത് എങ്ങനെയെന്ന് നോക്കാം. രജിസ്ട്രേഷൻ Read more

കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് സമരം ഒത്തുതീർപ്പായി; നാളെ മുതൽ സർവീസ്
Kuttiyadi Kozhikode bus strike

കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ നടന്ന സമരം ഒത്തുതീർന്നു. ബസുകളുടെ സർവീസ് Read more

നിങ്ങളുടെ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം എങ്ങനെ സജ്ജമാക്കാം?
earthquake alert android

ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ഫോണിലെ Read more

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ലുലു എക്സ്ചേഞ്ച്
Argentina Football Association

മലയാളി സംരംഭകൻ അദീബ് അഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച്, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി Read more

സലാല-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവ്വീസ് പുനരാരംഭിക്കുന്നു
Air India Express Service

സലാലയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കാൻ Read more

ഇയർഫോണും കീബോർഡും വൃത്തിയാക്കാൻ എളുപ്പവഴികൾ
electronic device cleaning

ഇയർഫോണുകളും കീബോർഡുകളും ലാപ്പ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവയെല്ലാം നമ്മൾ ദിവസവും ഉപയോഗിക്കുന്നവയാണ്. ഇവയുടെ സ്ക്രീനിലും Read more

വിഎസിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി പിണറായി വിജയന്
V.S. Achuthanandan demise

വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വി.എസ് കേരളത്തിലെ Read more

വി.എസ് അച്യുതാനന്ദൻ ജീവിതം പോരാട്ടമാക്കി മാറ്റിയെന്ന് എം.എ. ബേബി
VS Achuthanandan Tribute

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ. വി.എസ് ഒരു Read more

കാനഡ വിമാനപകടം: മലയാളി വിദ്യാർത്ഥി ശ്രീഹരിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും
Canada plane accident

കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ Read more

വിഎസ് യാത്രയായി; അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ
V.S. Achuthanandan

വി.എസ്. അച്യുതാനന്ദന് വിട നൽകി. ആലപ്പുഴയിൽ നടന്ന പൊതുദർശനത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. Read more