ബൈക്ക് സൈലന്സര് മോഡിഫിക്കേഷന്: ദില്ലിയില് പൊലീസ് ഉദ്യോഗസ്ഥര്ക്ക് മര്ദ്ദനം

നിവ ലേഖകൻ

Delhi bike silencer assault

ദില്ലിയിലെ ജാമിയ നഗറില് ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവത്തില് ബൈക്കിന്റെ സൈലന്സര് മോഡിഫൈ ചെയ്തതിന് പിടികൂടിയ ദില്ലി സ്വദേശി പൊലീസ് ഉദ്യോഗസ്ഥരെ മര്ദിച്ചു. ആസിഫെന്നയാളും അയാളുടെ പിതാവ് റിയാസുദ്ദീനുമാണ് ഇപ്പോള് അറസ്റ്റിലായിരിക്കുന്നത്. ദില്ലി പൊലീസ് ഇന്സ്പെക്ടറിനും കോണ്സ്റ്റബിളിനും സംഭവത്തില് പരിക്കേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആസിഫിന്റെ റോയല് എന്ഫീല്ഡ് ബുള്ളറ്റ് അമിതമായ ശബ്ദമുണ്ടാകുന്നത് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്നാണ് പൊലീസ് പിടികൂടിയത്. പരിശോധനയില് ബൈക്കിന്റെ സൈലന്സര് അനധികൃതമായി മോഡിഫൈ ചെയ്തത് വ്യക്തമായി. തുടര്ന്ന് 24കാരനായ ആസിഫ് പിതാവിനെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി.

ബൈക്ക് സംഭവസ്ഥലത്ത് നിന്ന് ബലം പ്രയോഗിച്ച് തിരിച്ചുകൊണ്ടുപോകാന് ശ്രമിച്ചു. ഇത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിലേക്ക് ആസിഫ് ഇടിച്ചു. മറ്റ് ഉദ്യോഗസ്ഥരെയും കൈയ്യേറ്റം ചെയ്തു.

പരിക്കേറ്റ ഉദ്യോഗസ്ഥരെ ഇപ്പോള് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ആസിഫിനും പിതാവിനുമെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്വഹണത്തിന് തടസം നിന്നെന്ന് കാണിച്ചാണ് കേസെടുത്തത്.

  പാതിവില തട്ടിപ്പ് കേസ്: പ്രത്യേക സംഘത്തെ പിരിച്ചുവിട്ട് സർക്കാർ

Story Highlights: Delhi man arrested for modifying bike silencer assaults police officers, injuring inspector and constable

Related Posts
കുന്നംകുളത്ത് പൊലീസ് മർദനമേറ്റ സുജിത്തിനെ സന്ദർശിച്ച് വി.ഡി. സതീശൻ; കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണമെന്ന് ആവശ്യം
Police brutality case

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സുജിത് വി.എസിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read more

ഉത്തർപ്രദേശിൽ ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ്; കാരണം വിവാഹമോചന കേസും കുടുംബ വഴക്കും
Husband kills wife

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് Read more

കുന്നംകുളം ലോക്കപ്പ് മർദ്ദനം: സി.പി.ഒയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സുപ്രീം കോടതിയുടെ ഇടപെടൽ
Kunnamkulam lockup beating

തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധം Read more

  കുന്നംകുളം പൊലീസ് മർദനം: നിയമസഭയിൽ ഉന്നയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; എല്ലാ പൊലീസുകാർക്കുമെതിരെ കേസെടുത്തില്ലെന്ന് സുജിത്ത്
കുന്നംകുളം പൊലീസ് മർദനം: നിയമസഭയിൽ ഉന്നയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; എല്ലാ പൊലീസുകാർക്കുമെതിരെ കേസെടുത്തില്ലെന്ന് സുജിത്ത്
Kunnamkulam police assault

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിച്ച സംഭവം നിയമസഭയിൽ ഉന്നയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി. Read more

കുന്നംകുളം പൊലീസ് മർദ്ദനം: എല്ലാ പ്രതികൾക്കുമെതിരെ കേസെടുത്തില്ലെന്ന് സുജിത്ത് വി.എസ്
Kunnamkulam police assault

കുന്നംകുളത്ത് പൊലീസ് മർദനത്തിനിരയായ സുജിത്ത് വി.എസ്, തന്നെ മർദിച്ച എല്ലാ പൊലീസുകാർക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് Read more

പൊലീസ് മർദനം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് സണ്ണി ജോസഫ്
police action against leaders

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെതിരെ പൊലീസ് സ്റ്റേഷനിൽ നടന്ന മർദനത്തിൽ Read more

കുന്നംകുളം പൊലീസ് മർദ്ദനം: നാല് ഉദ്യോഗസ്ഥരെയും പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ്
Kunnamkulam police assault

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം പൊലീസ് മർദിച്ച Read more

  തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു
കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം; ജീവനക്കാർക്ക് മർദ്ദനം, വിമാനം വൈകി
IndiGo flight chaos

കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. മദ്യപിച്ചെത്തിയ അഭിഭാഷകൻ Read more

ഉത്തർപ്രദേശിൽ സുഹൃത്തിന്റെ സഹോദരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു; നാല് പേർ അറസ്റ്റിൽ
Uttar Pradesh crime

ഉത്തർപ്രദേശിൽ സുഹൃത്തിന്റെ സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗണേശോത്സവത്തിന് ക്ഷണിച്ചുവരുത്തി Read more

തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു
Thrissur crime news

തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂർ വീട്ടിൽ Read more

Leave a Comment