Headlines

Tamil Nadu

കോയമ്പത്തൂരിലെ റോഡിൽ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തിൽ വഴിത്തിരിവ്.

റോഡിൽ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഓടുന്ന കാറിൽ നിന്നും മൃതദേഹം വലിച്ചെറിഞ്ഞെന്ന വാർത്തകൾ വന്നിരുന്നത്. എന്നാൽ സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞതല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റോഡിൽ നിന്ന സ്ത്രീയെ വാഹനം ഇടിച്ചതിനുശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുരൂഹതകൾ നിറഞ്ഞ സംഭവത്തിൽ ഏറെ അന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം പൊലീസ് കണ്ടെത്തിയത്.

റോഡിൽ നിൽക്കുകയായിരുന്ന നാടോടി സ്ത്രീയെ ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ കടന്നുപോയി. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ മറ്റു വാഹനങ്ങൾ കയറിയിറങ്ങി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളാണ് ഫലം കണ്ടത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി ഫൈസലിനെ അറസ്റ്റ് ചെയ്തു മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.

Story Highlights: Death of woman in Coimbatore

More Headlines

ദുബായില്‍ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ അധികൃതരുടെ ശ്രമം
കുവൈത്തിൽ നിന്നുള്ള യാത്രയ്ക്കിടെ പ്രവാസി മരിച്ചു
നിയന്ത്രണംവിട്ട ടിപെര്‍ ലോറി മതിലിൽ ഇടിച്ച് അപകടം ; രണ്ടുപേർ മരിച്ചു.
ബഹ്റൈനിലെ വാഹനാപകടത്തിൽ മൂന്ന് മരണം ; ഒരാള്‍ക്ക് പരിക്ക്.
വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്‌പെൻഷൻ
ക്വാറന്റീൻ ലംഘനം ; നടൻ കമൽഹാസനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്.
തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.
കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്‍ക്ക് പരിക്ക്.
ബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Related posts