അനധികൃതമായി കൊല്ലത്തേക്ക് കൊണ്ടുവന്ന ഗർഭിണിയായ പശു ചത്തു.

ഗർഭിണിയായ പശു ചത്തു
ഗർഭിണിയായ പശു ചത്തു
Photo Credit: twitter

സംസ്ഥാനത്ത് മൃഗങ്ങളോടുള്ള ക്രൂരത തുടർക്കഥയാകുന്നു. പൊള്ളാച്ചിയിൽ നിന്നാണ് കൊല്ലത്തേക്ക് മൂന്നു പശുക്കളെയും രണ്ട് പശുകുട്ടികളെയും ഇടുങ്ങിയ വാഹനത്തിൽ എത്തിച്ചത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ കൊച്ചിയിൽ എത്തിയതോടെ ഗർഭിണിയായ ഒരു പശു ചത്തു. മറ്റൊന്ന് യാത്രാമധ്യേ പ്രസവിച്ചു.

വഴിമധ്യേ പ്രസവിച്ച പശുവിന്റെയും പശുക്കുട്ടിയുടെയും ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. മൃഗങ്ങൾക്ക് അടിയന്തര ചികിത്സ  മൃഗഡോക്ടർമാരെത്തി ഉറപ്പാക്കിയിട്ടുണ്ട്.

പൊള്ളാച്ചിയിൽ നിന്നും കൊല്ലത്തേക്ക് വരുന്ന വഴിയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക്  അടുത്തെത്തിയപ്പോഴാണ് പശുവിന് പ്രസവിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായത്. തുടർന്ന് വാഹനം നിർത്തി പുറത്തിറക്കിയെങ്കിലും പ്രസവിച്ചതോടെ ഗർഭപാത്രം അടക്കം പുറത്തു വരികയായിരുന്നു.

ഒരാഴ്ചയ്ക്കിടെ പ്രസവിക്കുമെന്ന ധാരണയോടെയാണ് പശുക്കളെ കൊണ്ടുവന്നതെന്നാണ് വിവരം. അതേസമയം വാഹനത്തിൽ നിന്നും പശു വീഴുകയായിരുന്നെന്നും ഉടൻ പ്രസവം നടന്നതാണെന്നും നാട്ടുകാർ പറഞ്ഞു.

  ഷൈൻ ടോം ചാക്കോ ലഹരിക്കേസ്: കൂടുതൽ പേരുടെ മൊഴിയെടുക്കും

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. ശേഷം പോലീസ് മൃഗഡോക്ടർമാരെ സംഭവസ്ഥലത്ത് എത്തിച്ച് ചികിത്സ നൽകുകയായിരുന്നു.

Story Highlights: Cruelty to cow.

Related Posts
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala High Court bomb threat

ഹൈക്കോടതിയിൽ ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി. മദ്രാസ് ടൈഗേഴ്സ് എന്ന പേരിലാണ് Read more

ഷൈൻ ടോം ചാക്കോ ലഹരിമരുന്ന് കേസ്: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കമ്മീഷണർ
Shine Tom Chacko drug case

ഷൈൻ ടോം ചാക്കോക്കെതിരായ ലഹരിമരുന്ന് കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് Read more

മിഹിറിന്റെ മരണം: റാഗിങ്ങ് ഇല്ലെന്ന് പോലീസ്
Mihir Ahammed Suicide

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ മരണം റാഗിങ്ങുമായി ബന്ധപ്പെട്ടതല്ലെന്ന് Read more

  ഷൈൻ ടോം ചാക്കോ ലഹരി കേസ്: അന്വേഷണ സംഘം ഇന്ന് യോഗം ചേരും
ഷൈൻ ടോം ചാക്കോ ലഹരിക്കേസ്: കൂടുതൽ പേരുടെ മൊഴിയെടുക്കും
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ ഷൈൻ ടോം ചാക്കോയുടെ മൊഴികളിൽ പോലീസിന് പൂർണ്ണ വിശ്വാസമില്ല. കേസുമായി Read more

ഷൈനിന്റെ മൊഴി വിശ്വസനീയമല്ലെന്ന് പോലീസ്
Shine Tom Chacko drug case

ലഹരിക്കേസില് നടന് ഷൈന് ടോം ചാക്കോയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഹോട്ടലില് നിന്നും Read more

ലഹരിമരുന്ന് കേസ്: ഷൈൻ ടോം ചാക്കോയുടെ മൊഴിയിൽ പൊലീസിന് സംശയം
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഹോട്ടൽ Read more

ഷൈൻ ടോം ചാക്കോ ലഹരി കേസ്: അന്വേഷണ സംഘം ഇന്ന് യോഗം ചേരും
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ പ്രതിയായ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി സിറ്റി Read more

  മുംബൈ ഭീകരാക്രമണം: ഡൽഹിക്ക് പുറമെ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതിയെന്ന് എൻഐഎ
ലഹരി കേസ്: ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ല. Read more

ഷൈൻ ടോം ചാക്കോ നാളെ വീണ്ടും പൊലീസ് സ്റ്റേഷനിൽ ഹാജരാകും
Shine Tom Chacko drug case

എൻഡിപിഎസ് കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ നാളെ നോർത്ത് പൊലീസ് Read more

ഷൈൻ ടോം ചാക്കോ വീണ്ടും പോലീസിന് മുന്നിൽ ഹാജരാകണം
Shine Tom Chacko drug case

ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ ടോം ചാക്കോയോട് വീണ്ടും ഹാജരാകാൻ പോലീസ് നിർദേശിച്ചു. Read more