നാട്ടുകാർ ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചു; ഒരാളെ ആന ചവിട്ടിക്കൊന്നു.

അസമിൽ ഒരാളെ ആന ചവിട്ടിക്കൊന്നു
അസമിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അപ്പർ അസമിൽ ദേശീയപാത 39ലാണ് റോഡ് മുറിച്ചു കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ നാട്ടുകാർ പ്രകോപിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്റ്റേറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചതോടെ ആനകൾ റോഡിൽ തടിചുകൂടിയ ജനങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. ഇതോടെ ഭയന്ന് ജനങ്ങൾ ചിതറി ഓടിയപ്പോൾ  രക്ഷപ്പെടുന്നതിനിടെ നിലത്തു വീണയാളെയാണ് ആന ചവിട്ടി കൊന്നത്.

അസം സ്വദേശി പാസ്ക്കൽ മുണ്ടയെ നാട്ടുകാർ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പർവീൺ കേശ്വാൻ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ‘ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു. ആരാണ് കുറ്റക്കാർ?’ എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചത്. തുടർന്ന് നാട്ടുകാർ ആനക്കൂട്ടത്തെ പ്രകോപിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.

Story Highlights: Crowd teases herd of elephants resulted in a death.

Related Posts
മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

ഡൽഹി ചെങ്കോട്ടയിൽ കാർ പൊട്ടിത്തെറിച്ച് 13 മരണം; എൻഐഎ അന്വേഷണം ആരംഭിച്ചു
Delhi Red Fort Blast

ഡൽഹി ചെങ്കോട്ടയിൽ ഹരിയാന രജിസ്ട്രേഷനിലുള്ള കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. Read more

ഡൽഹിയിൽ സ്ഫോടനം: അമിത് ഷാ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി
Delhi blast

ഡൽഹിയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു, ഇതിൽ Read more

ഡൽഹി സ്ഫോടനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്
Delhi Blasts

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു, 30ൽ അധികം Read more

ചെങ്കോട്ട സ്ഫോടനം: അനുശോചനം അറിയിച്ച് രാജ്നാഥ് സിങ്, അടിയന്തര അന്വേഷണത്തിന് അമിത് ഷാ
Delhi Blast

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനം ദൗർഭാഗ്യകരമെന്ന് രാജ്നാഥ് സിങ്. Read more

ഡൽഹിയിൽ ഐ20 കാർ പൊട്ടിത്തെറിച്ച് സ്ഫോടനം; 13 മരണം
Delhi blast

ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം ട്രാഫിക് സിഗ്നലിൽ കാർ പൊട്ടിത്തെറിച്ച് 13 മരണം. സ്ഫോടനത്തിൽ Read more

ഡൽഹിയിൽ സ്ഫോടനം; 13 മരണം; രാജ്യം അതീവ ജാഗ്രതയിൽ
Delhi Blast

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. Read more

ചെങ്കോട്ട സ്ഫോടനം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ
Delhi Red Fort Blast

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ Read more

ഡൽഹിയിൽ സ്ഫോടനം: അതീവ ജാഗ്രതാ നിർദ്ദേശം
Delhi blast

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം സാധാരണ സ്ഫോടനമല്ലെന്ന് പോലീസ്. സിഎൻജി വാഹനത്തിന്റെ സ്ഫോടനത്തിനു Read more

ഡൽഹി ചെങ്കോട്ട സ്ഫോടനം: ഭീകരാക്രമണ സാധ്യത തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥർ
Delhi Red Fort blast

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യത തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം Read more