എ വി ഗോപിനാഥനു പ്രശംസയുമായി സിപിഐഎം.

Anjana

ഗോപിനാഥനു പ്രശംസയുമായി സിപിഐഎം
ഗോപിനാഥനു പ്രശംസയുമായി സിപിഐഎം

പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും പാർട്ടിവിട്ട വിമത നേതാവ് എ വി ഗോപിനാഥനു പ്രശംസയുമായി സിപിഐഎം. ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആശങ്കാകുലനായ ഒരു പ്രവര്‍ത്തകന്റെ പ്രതികരണമാണ് ഗോപിനാഥിന്റേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താഴെ തട്ടിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കുന്നയാളാണ് എ വി ഗോപിനാഥൻ. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പങ്കുവയ്ക്കുന്നയാൽ ഇപ്പോൾ എടുത്തിരിക്കുന്നത് നല്ല തീരുമാനമാണെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

സിപിഐഎമ്മിലേക്ക് ഗോപിനാഥ് ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ്  മുന്‍ കോണ്‍ഗ്രസ് നേതാവിനു പ്രശംസയുമായുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുന്നതിനു ഗോപിനാഥ് വിമുഖത കാട്ടിയിരുന്നില്ല.

ഡിസിസി അധ്യക്ഷ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസിൽ നിന്നും രാജിവച്ച എവി ഗോപിനാഥിന് തിരികെവരാമെന്ന് പ്രതികരണവുമായി കെ മുരളീധരന്‍ എംപി. പാര്‍ട്ടിയിലേക്ക് തിരികെയെത്തിയാൽ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

  എലപ്പുള്ളി മദ്യശാല: മാർത്തോമ സഭയുടെ രൂക്ഷ വിമർശനം

എ. വി ഗോപിനാഥിന്റെ രാജിവയ്‌പ്പ് അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹത്തിന് പാർട്ടിയിലേക്ക് തിരികെ വരാമെന്നുമായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.

എ വി ഗോപിനാഥിന്റെ മുഖ്യമന്ത്രിക്ക് അനുകൂലമായുള്ള  പ്രസ്ഥാവന ഖേദകരമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. രമേശ് ചെന്നത്തലയും  ഉമ്മന്‍ചാണ്ടിയും അച്ചടക്കത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് പ്രതികരണം അറിയിച്ചതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Story highlight :  CPIM postiveley responded on A V Gopinath’s resignation from UDF.

Related Posts
ഉമ തോമസ് നാളെ ആശുപത്രി വിടും
Uma Thomas

46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം തൃക്കാക്കര എംഎൽഎ ഉമ തോമസ് നാളെ ആശുപത്രി Read more

ചേർത്തലയിൽ യുവതിയുടെ മരണം; കൊലപാതകമെന്ന് മകളുടെ മൊഴി, അച്ഛൻ കസ്റ്റഡിയിൽ
Cherthala Murder

ചേർത്തലയിൽ 46 കാരിയായ സജിയുടെ മരണം കൊലപാതകമാണെന്ന് മകളുടെ മൊഴി. ഭർത്താവ് സോണി Read more

  കെഎസ്ഇബി: വൈദ്യുതി ബില്ലിൽ 35% വരെ ലാഭിക്കാം
വിദേശപഠനത്തിന് 160 കോടി: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൽഡിഎഫ് സർക്കാരിന്റെ കൈത്താങ്ങ്
foreign education

കഴിഞ്ഞ എട്ട് വർഷത്തിനിടെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദേശപഠനത്തിനായി 160 കോടി രൂപ Read more

വന്യജീവി ആക്രമണം: പ്രതിരോധവുമായി വനം വകുപ്പ്
Wildlife Attacks

വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. റിയൽ ടൈം Read more

വീട് ജപ്തി ചെയ്ത് ബാങ്ക്; തിണ്ണയിലായ വൃദ്ധ ദമ്പതികൾ
Home Seizure

പത്തനംതിട്ടയിൽ മകൻ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്ത ബാങ്ക്. വൃദ്ധരായ Read more

ബാലരാമപുരം കൊലക്കേസ്: കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന് പരാതി, പൊലീസുകാരനെതിരെ കേസ്
Balaramapuram Murder Case

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസെടുത്തു. സാമ്പത്തിക തട്ടിപ്പ് Read more

  കേന്ദ്ര ബജറ്റ്: കേരളത്തിന് ചരിത്രപരമായ പിന്തുണയെന്ന് ബിജെപി
ശബരിമല നട കുംഭമാസ പൂജകൾക്കായി തുറന്നു
Sabarimala Temple

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഫെബ്രുവരി 17 വരെയാണ് പൂജകൾ. തന്ത്രി Read more

കാപ്പ പ്രതിയെ പാർട്ടിയിൽ നിന്ന് നാടുകടത്തി: സിപിഎം വിശദീകരണം
KAPA case

കാപ്പ കേസ് പ്രതിയെ സിപിഎം പാർട്ടിയിൽ നിന്ന് നാടുകടത്തി. പാർട്ടി ഇടപെടില്ലെന്നും കേസുകൾ Read more

ഓപ്പറേഷൻ സൗന്ദര്യ: കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടിച്ചു
Adulterated Perfume

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടികൂടി. 95% മീഥൈൽ Read more

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
KIIFB User Fees

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ പിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ഈ Read more