Headlines

National

തമിഴ്നാട്ടിലെ മഴക്കെടുതി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം.

death compensation tamilnadu

തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരണപ്പെട്ടവരുടെ കുടുംബത്തിനു 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരാഴ്ച്ചയ്ക്കുള്ളിൽ ധനസഹായം കൈമാറുമെന്നാണ് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ രാമചന്ദ്രൻ അറിയിച്ചത്.

ആകെ 14 പേരാണ് തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചത്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ചെന്നൈ, കടലൂർ, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.


ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ ശമിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ശക്തമായ മഴ പെയ്തിട്ടില്ലെങ്കിലും അഞ്ഞൂറിൽ അധികം ഇടങ്ങൾ രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധിയിൽ തുടരുകയാണ്.

നഗരത്തിലെ പലയിടത്തും വെളളപ്പൊക്കത്തിലാണ്.മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ശക്തമായ മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചിട്ടുണ്ട്.

Story highlight : Compensation to families of rainstorm victims in Tamil Nadu.

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
മോട്ടറോള എഡ്ജ് 50 നിയോ: മികച്ച സവിശേഷതകളോടെ ഇന്ത്യൻ വിപണിയിൽ

Related posts