വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുതിച്ചുയർന്നു.

നിവ ലേഖകൻ

commercial LPG cylinder price increased

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ ഉയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചിയില് ഒരു സിലിണ്ടറിന് 1O1 രൂപ വർധിച്ചതോടെ വാണിജ്യ സിലിണ്ടറിനു 2095 രൂപയായി. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2,233 രൂപയും ദില്ലിയില് ഇത് 2101 രൂപയുമാണ്.

അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.കഴിഞ്ഞ നവംബര് ഒന്നാം തീയതി വാണിജ്യ ആവശ്യങ്ങള്ക്കുള്ള സിലണ്ടറിനും വില കൂട്ടിയിരുന്നു.

Story highlight : commercial LPG cylinder price increased

Related Posts
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ജയിൽ ചാടി; തൃശ്ശൂരിൽ പൊലീസ് പരിശോധന ശക്തമാക്കി
Prisoner escapes

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ബാലമുരുകൻ എന്ന തടവുകാരൻ ജയിൽ ചാടി. തമിഴ്നാട് Read more

മമ്മൂട്ടിക്കിത് ഏഴാം സ്വർണ്ണത്തിളക്കം; മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം!
Kerala film awards

2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് ലഭിച്ചു. സാംസ്കാരിക Read more

യുവതിയുടെ ആത്മഹത്യ: വിദേശനാണ്യ തട്ടിപ്പ് നടത്തിയ ഗുജറാത്ത് സ്വദേശിക്കെതിരെ കേസ്
Forex Scam

പനവേലിൽ 36 വയസ്സുള്ള യുവതി ആത്മഹത്യ ചെയ്ത സംഭവം വിദേശനാണ്യ വിനിമയ തട്ടിപ്പിനെ Read more

സുഡാനിൽ ഒഡീഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി; ‘ഷാരൂഖ് ഖാനെ അറിയാമോ’ എന്ന് ചോദിച്ച് വിമതർ
Sudan Kidnapping

സുഡാനിലെ ആഭ്യന്തരയുദ്ധത്തിനിടെ ഒഡീഷ സ്വദേശിയായ ആദർശ് ബെഹ്റയെ വിമതസേന തട്ടിക്കൊണ്ടുപോയി. റാപ്പിഡ് സപ്പോർട്ട് Read more

ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു; ഉത്തരവിറങ്ങി
ASHA workers honorarium

ആശാ വർക്കർമാരുടെ ഓണറേറിയം 8000 രൂപയായി വർദ്ധിപ്പിച്ചു. നവംബർ 1 മുതൽ പുതിയ Read more

ഡൽഹിയെ തകർത്ത് ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിൽ തുടർച്ചയായ രണ്ടാം ജയം
kerala blasters super cup

സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തുടർച്ചയായ രണ്ടാം വിജയം. ജി.എം.സി Read more

ദേശീയ അവാർഡ് ജൂറിയും കേന്ദ്രവും മമ്മൂട്ടിയെ അർഹിക്കുന്നില്ല: പ്രകാശ് രാജ്
National film awards

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഒത്തുതീർപ്പാണെന്ന് പ്രകാശ് രാജ് പറഞ്ഞു. അർഹതയില്ലാത്ത ആളുകൾക്കാണ് അവാർഡ് Read more

ശമ്പള പരിഷ്കരണം വൈകും; തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രം പരിഗണന
Kerala salary revision

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ തീരുമാനം വൈകാൻ സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം Read more

ഗവർണർക്ക് അമിതാധികാര പ്രവണത; വിമർശനവുമായി മന്ത്രി ആർ.ബിന്ദു
Calicut University VC issue

കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ ഗവർണറെ വിമർശിച്ച് മന്ത്രി ആർ ബിന്ദു. ഗവർണർക്ക് Read more

ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചു; ഇ.പി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തൽ
EP Jayarajan autobiography

ഇ.പി. ജയരാജന്റെ ആത്മകഥയിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ. ശോഭാ സുരേന്ദ്രൻ തന്റെ മകനെ ബിജെപി Read more