ബ്രാഹ്മണ വിരുദ്ധ പരാമർശം; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ.

Anjana

ബ്രാഹ്മണ വിരുദ്ധ വിവാദ പരാമർശം
ബ്രാഹ്മണ വിരുദ്ധ വിവാദ പരാമർശം
Photo Credit: ANI

ന്യൂഡൽഹി∙ ബ്രാഹ്മണ സമൂഹത്തിനെതിരായി വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് റായ്പ്പുർ കോടതി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദ കുമാർ ബാഗേലിനെ  15 ദിവസത്തെക്ക് കസ്റ്റഡിയിൽ എടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നന്ദ കുമാറിനെതിരെ സെപ്റ്റംബർ 5നു കേസെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ഉണ്ടായി. “മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സമുദായങ്ങൾക്കിടയിൽ സൗഹൃദ പരമായ അന്തരീക്ഷം നിലനിർത്താൻ ഞാൻ ബാധ്യസ്ഥനാണ്. ഏതെങ്കിലും സമുദായത്തിനെതിരായി എന്റെ പിതാവ് പരാമർശം നടത്തിയുട്ടുണ്ടെങ്കിൽ  അദ്ദേഹത്തിനെതിരായി നടപടികൾ സ്വീകരിക്കും”. എന്ന് ഭൂപേഷ് ബാഗേൽ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 സംസ്ഥാനത്തെ ഒരാളും, മുഖ്യമന്ത്രിയുടെ പിതാവാണെങ്കിൽ തന്നെയും നിയമത്തിനു മുകളിലല്ലയെന്ന് അദ്ദേഹം പിന്നെട് ട്വീറ്റ് ചെയ്തിരുന്നു. ഉത്തർ പ്രദേശിലെ പര്യടനത്തിനിടെയായിരുന്നു ബ്രാഹ്മണ സമുദായത്തെ ബഹിഷ്കരിക്കണമെന്ന ബാഗേലിന്റെ പിതാവിന്റെ ആഹ്വാനം.

  Z-മോർഹ് തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

‘ഗംഗയിൽനിന്നും ബ്രാഹ്മണരെ വോൾഗയിലേക്ക് അയക്കണം. കാരണം അവർ വിദേശികളാണ്. നമ്മുടെ മുഴുവൻ അവകാശങ്ങളും തട്ടിയെടുത്തിട്ട് അവർ നമ്മളെ തൊട്ടുകൂടാത്തവർ ആക്കുന്നു. എന്റെ ഗ്രാമത്തിലേക്ക് ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് ഗ്രാമവാസികളോട് ഞാൻ  ഉപദേശിക്കും ‘ എന്നതായിരുന്നു ബ്രാഹ്മണർക്കെതിരെയുള്ള വിവാദ പരാമർശം.

Story highlight : Chhattisgarh Chief Minister’s Father arrested Over cast Remark.

Related Posts
വിവാദ നിലപാടുകളുമായി ഓൾ കേരള മെൻസ് അസോസിയേഷൻ
All Kerala Men's Association

പൾസർ സുനിയെ മാലയിട്ട് സ്വീകരിച്ചതും, നഗ്നതാ പ്രദർശനക്കേസിലെ പ്രതിക്ക് പിന്തുണ പ്രഖ്യാപിച്ചതും അടക്കം Read more

രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി; ഹണി റോസിനെതിരായ പരാമർശത്തിൽ
Rahul Eswar

നടി ഹണി റോസിനെതിരെ ചാനൽ ചർച്ചയിൽ മോശം പരാമർശം നടത്തിയെന്നാരോപിച്ച് രാഹുൽ ഈശ്വറിനെതിരെ Read more

  ഹണി റോസ് വിവാദം: വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഈശ്വർ
ഹണി റോസ് വിവാദം: വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഈശ്വർ
Rahul Easwar

ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഈശ്വർ. നടിയുടെ പരാതിയിൽ പോലീസ് Read more

സഹപ്രവർത്തകനെ അപമാനിച്ചുവെന്നാരോപണം; നടി നിത്യ മേനോനെതിരെ വിമർശനം
Nithya Menen

‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടി നിത്യ മേനോൻ സഹപ്രവർത്തകനെ Read more

പുഷ്പ 2 വിലെ വിവാദ രംഗം: അല്ലു അർജുനെതിരെ പരാതി; തിരക്കിൽ മരണം സംഭവിച്ച കേസിൽ ചോദ്യം ചെയ്യൽ
Allu Arjun Pushpa 2 controversy

പുഷ്പ 2 സിനിമയിലെ വിവാദ രംഗത്തെ ചൊല്ലി അല്ലു അർജുനെതിരെ പരാതി. സിനിമാ Read more

സിപിഎം നേതാക്കളുടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ പാർട്ടിക്ക് തലവേദന
CPIM anti-Muslim statements

സിപിഎം നേതാക്കളായ എ വിജയരാഘവൻ, പി മോഹനൻ, എ കെ ബാലൻ എന്നിവരുടെ Read more

  പ്രയാഗ്‌രാജിൽ മഹാ കുംഭമേളയ്ക്ക് ആരംഭം; രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു
രാഹുൽ ഗാന്ധിയുടെ വയനാട് വിജയം: വിവാദ പരാമർശവുമായി എ വിജയരാഘവൻ
Vijayaraghavan Rahul Gandhi Wayanad controversy

സിപിഐഎം നേതാവ് എ വിജയരാഘവൻ രാഹുൽ ഗാന്ധിയുടെ വയനാട് വിജയത്തെക്കുറിച്ച് വിവാദ പരാമർശം Read more

ധനുഷുമായുള്ള പ്രശ്നത്തിൽ നയന്താര പ്രതികരിക്കുന്നു; സത്യത്തിൽ നിന്നാണ് ധൈര്യം വരുന്നതെന്ന് നടി
Nayanthara Dhanush controversy

നടി നയന്താര നടൻ ധനുഷുമായുള്ള പ്രശ്നത്തിൽ ആദ്യമായി പ്രതികരിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും Read more

കലോത്സവ വിവാദം: നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി വി. ശിവൻകുട്ടി
Kerala School Youth Festival controversy

കലോത്സവ വിവാദത്തിൽ നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നൃത്താവിഷ്കാരത്തിന് Read more

മലയാള സീരിയലുകളെ കുറിച്ചുള്ള പ്രേം കുമാറിന്റെ പരാമര്‍ശത്തിനെതിരെ ആത്മ രംഗത്ത്
ATMA criticizes Prem Kumar

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ടെലിവിഷന്‍ കലാകാരന്മാരുടെ സംഘടനയായ Read more