പാചക വിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു

നിവ ലേഖകൻ

പാചകവിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു
പാചകവിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല (പത്തനംതിട്ട): പ്രമുഖ ചലച്ചിത്ര നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. രോഗബാധിതനായ നൗഷാദ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നൗഷാദ് ദ് ബിഗ് ഷെഫ് ‘ എന്ന പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയയുടെ ഉടമയാണ് നൗഷാദ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത് തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നുമാണ്. കോളജ് വിദ്യാഭ്യാസത്തിനു പിന്നാലെ ഹോട്ടൽ മാനേജ്മെന്റ് തിരഞ്ഞെടുത്ത നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും അവയെ വികസിപ്പിക്കുകയും ചെയ്തു.

വിദേശങ്ങളിലടക്കം നൗഷാദ് കേറ്ററിങ് പ്രശക്തിനേടി. ടെലിവിഷൻ പാചക പരിപാടികളിൽ നൗഷാദ് അവതാരകനായി എത്തിയിട്ടുണ്ട്.

തന്റെ സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ ‘കാഴ്ച’എന്ന ചിത്രം നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുളള തുടക്കം കുറിച്ചത്.

  അടിമാലി മണ്ണിടിച്ചിൽ: ദുരിതബാധിത പ്രദേശം വാസയോഗ്യമാണോയെന്ന് പരിശോധിക്കുമെന്ന് സബ് കളക്ടർ

ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല മുതലായ ചിത്രങ്ങളുടെയും നിർമാതാവായി. ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകൾ: നഷ്വ.

Story highlight : Chef / film producer Naushad Passes Away

Related Posts
അടിമാലി മണ്ണിടിച്ചിൽ: അപകടകാരണം ദേശീയപാത നിർമ്മാണം തന്നെയെന്ന് നാട്ടുകാർ
Adimali landslide

ഇടുക്കി അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുകാർ Read more

ഇടുക്കി അടിമാലി മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം
Idukki landslide

ഇടുക്കി അടിമാലിക്കടുത്ത് കൂമന്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജു മരിച്ചു. രക്ഷാപ്രവർത്തകർ മണിക്കൂറുകൾ Read more

അടിമാലി മണ്ണിടിച്ചിൽ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെയും രക്ഷിച്ചു; സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി
Adimali landslide

അടിമാലി ലക്ഷം വീട് കോളനിയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജുവിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. Read more

  കേരളത്തിൽ രാഷ്ട്രപതി; നാളെ ശബരിമല ദർശനം
കേരളത്തെ സംബന്ധിച്ച് ഇനി ഒരസാധ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development

ഒമാനിലെ സലാലയിൽ പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം Read more

അടിമാലിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗർത്തം; 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
Kochi-Dhanushkodi highway

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം ഗർത്തം രൂപപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ Read more

ആളിയാർ ഡാമിന് താഴെ തമിഴ്നാടിന്റെ പുതിയ ഡാം; നിയമനടപടിക്ക് ഒരുങ്ങി കേരളം
Aliyar Dam issue

ആളിയാർ ഡാമിന് താഴെ തമിഴ്നാട് പുതിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചതോടെ നിയമനടപടിക്ക് ഒരുങ്ങി Read more

പി.എം.ശ്രീ പദ്ധതി കേരളത്തിന് ദോഷകരമെങ്കിൽ നടപ്പാക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ
PMShri project Kerala

പി.എം. ശ്രീ പദ്ധതി കേരളത്തിന് ദോഷകരമാണെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. Read more

സ്വർണവില കൂടി; ഒരു പവൻ സ്വർണത്തിന് 92,120 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ വർധിച്ച് 92,120 Read more

സംരംഭകത്വത്തിന് പുതിയ യൂണിവേഴ്സിറ്റിയുമായി കേരളം
skill development Kerala

കേരളത്തിൽ സ്കിൽ ഡെവലപ്മെന്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി Read more