
ന്യൂഡൽഹി: ഇത്തവണത്തെ പ്ലസ്ടു പരീക്ഷ രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു.
അതിനാൽ സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത് വിദ്യാർഥികളുടെ 10, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ഫലവും ചേർത്താണ്.
ഓൺലൈനായി cbseresults.nic.in , cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം.
Story highlight : CBSE will announce the results at 2 pm today.
സംസ്ഥാന സർക്കാർ സ്കൂളുകളിൽ എ.ഐ.യും റോബോട്ടിക്സും സിലബസിൽ ഉൾപ്പെടുത്തിയതോടെ വിദ്യാർത്ഥികളിൽ ഗവേഷണപരമായ താൽപ്പര്യങ്ങൾ Read more
രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സിന് 10 റൺസിന്റെ വിജയം. 219 റൺസ് വിജയലക്ഷ്യവുമായി Read more
പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് Read more
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിൽ യെല്ലോ Read more
ജുഡീഷ്യറിയോ എക്സിക്യൂട്ടീവോ പാർലമെന്റോ അല്ല, ഇന്ത്യൻ ഭരണഘടനയാണ് പരമോന്നതമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. Read more
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more
ട്രംപിന്റെ വൈറ്റ് ഹൗസ് ഉപദേശകസമിതിയില് തീവ്രവാദ ബന്ധങ്ങളുണ്ടായിരുന്ന മൂന്നുപേരെ ഉള്പ്പെടുത്തിയതാണ് പുതിയ വിവാദങ്ങൾക്ക് Read more
ദക്ഷിണാഫ്രിക്കയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നും കുറ്റകൃത്യങ്ങൾ വ്യാപകമാണെന്നും അഴിമതി രൂക്ഷമാണെന്നുമുള്ള ഇലോൺ മസ്കിന്റെ Read more
ഇന്ത്യയുമായുള്ള സംഘർഷം തുടർന്നാൽ സാമ്പത്തിക സ്ഥിതി കൂടുതൽ അപകടത്തിലാകുമെന്ന് ഐഎംഎഫ് പാകിസ്താന് മുന്നറിയിപ്പ് Read more
Related posts:
No related posts.