സി.ബി.എസ്.ഇ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു.

സി.ബി.എസ്.ഇ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു
സി.ബി.എസ്.ഇ പുതിയ സിലബസ് പ്രസിദ്ധീകരിച്ചു

കൊവിഡ് സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സിലബസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2022ലെ പരീക്ഷ പുതുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഔദ്യോഗിക വെബ്സൈറ്റായ cbseacademic.nic.in ൽ പുതിയ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിലബസ് മൊത്തത്തിൽ വെട്ടിക്കുറച്ചതായാണ് റിപ്പോർട്ട്.

ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് രണ്ട് ടേമായാണ് തിരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ടേം എൻഡ് പരീക്ഷയുമുണ്ടാവും. ആദ്യ ടീമിലെ പരീക്ഷ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലും രണ്ടാമത്തെ ടേം പരീക്ഷ സബ്ജെക്റ്റീവ് അല്ലെങ്കിൽ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലും ആകും നടത്തുക.

സിലബസ് അടിസ്ഥാനത്താനമാക്കിയുള്ള സാമ്പിൾ പേപ്പറുകൾ വൈകാതെ പ്രസിദ്ധീകരിക്കും. ആദ്യ ടേം പരീക്ഷ നവംബർ – ഡിസംബർ മാസങ്ങളിലും രണ്ടാം ടേം പരീക്ഷ മാർച്ച് – ഏപ്രിൽ മാസങ്ങളിലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Story highlight : CBSE New syllabus published.

Related Posts
ഐപിഎല്ലിൽ ബാംഗ്ലൂരിനെ തകർത്ത് ഹൈദരാബാദിന് വിജയം
IPL Sunrisers Hyderabad

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 42 റൺസിന്റെ വിജയം. ആദ്യം Read more

സ്മാർട്ട് റോഡ് വിവാദം: പ്രചാരണം തെറ്റെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Smart Road issue

സ്മാർട്ട് റോഡ് വിഷയത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം തേടിയെന്ന പ്രചാരണം തെറ്റാണെന്ന് Read more

കേരള മീഡിയ അക്കാദമിയിൽ ജേണലിസം കോഴ്സുകൾക്ക് അപേക്ഷിക്കാം
Journalism Courses Kerala

കേരള മീഡിയ അക്കാദമിയിൽ ജേണലിസം, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് Read more

സീരി എ കിരീടം ചൂടി നാപ്പോളി; എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കലിരിയെ തകർത്തു
Serie A Title

ഇറ്റാലിയൻ ഫുട്ബോൾ ലീഗ് സീരി എ കിരീടം നാപ്പോളി സ്വന്തമാക്കി. സീസണിലെ അവസാന Read more

സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രി കെ. രാജൻ
Kerala monsoon rainfall

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു ചേർക്കാൻ Read more

തിരുവാണിയൂർ ഇരട്ടക്കൊലപാതകം: പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും, കൂടുതൽ തെളിവെടുപ്പുകൾക്ക് പൊലീസ്.
Ernakulam double murder

എറണാകുളം തിരുവാണിയൂരിലെ ഇരട്ടക്കുട്ടികളുടെ കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. Read more

പ്രതിസന്ധികളിൽ തളരാതെ കേരളം; ഒൻപത് വർഷത്തെ പിണറായി ഭരണം
Kerala governance Pinarayi Vijayan

പ്രകൃതിദുരന്തങ്ങളും മഹാമാരികളും സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ക്രൈസിസ് മാനേജർ Read more

കൂരിയാട് ദേശീയപാതയിലെ തകർന്ന ഭാഗത്തേക്ക് സന്ദർശകർക്ക് വിലക്ക്; ദുരന്ത ടൂറിസം വേണ്ടെന്ന് കളക്ടർ
Kooriyad NH-66 collapse

മലപ്പുറം കൂരിയാട് ദേശീയപാതയിലെ തകർന്ന ഭാഗത്തേക്കുള്ള പ്രവേശനം താൽക്കാലികമായി അടച്ചു. ഈ സ്ഥലത്തെ Read more

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ ചോദ്യം ചെയ്യൽ തുടരുന്നു; പരാതിക്കാരനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലൻസ് എസ്.പി
vigilance investigation

ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. Read more

പിണറായി വിജയന് 80: ആഘോഷമില്ലാതെ ജന്മദിനം
Pinarayi Vijayan birthday

മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം ജന്മദിനം ഇന്ന്. ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ ജന്മദിനം. രണ്ടാം Read more