National

പാചക വാതക വില വീണ്ടും വർധിപ്പിച്ചു; ഗാര്ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി.
ന്യൂഡൽഹി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത് . ഇതോടെ പാചകവാതകത്തിന്റെ നിരക്ക് 866 രൂപ 50 പൈസയാക്കി. അതേസമയം വാണിജ്യ ...

തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് സുഷ്മിത ദേവ്.
കോൺഗ്രസിൽ നിന്ന് രാജിവച്ച അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തൃണമൂൽ കോൺഗ്രസ്സിൽ സുഷ്മിത ...

‘യുവനേതാക്കള് പാർട്ടിവിടുമ്പോൾ കണ്ണടയ്ക്കുന്ന നേതൃത്വം’ ; വിമർശനവുമായി കപില് സിബല്.
മുന് മഹിളാ കോണ്ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് പാർട്ടി രാജിവച്ചതിനെ തുടർന്ന് നേതൃത്വത്തിനെതിരെ വിമര്ശനവുമായി കപില് സിബല്. നമ്മുടെ പാര്ട്ടിയുടെ പ്രാഥമികാംഗത്വത്തില് നിന്നും ‘സുഷ്മിത ദേവ് രാജിവെക്കുന്നു. ...

മഹിളാ കോണ്ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേവ് പാര്ട്ടിയില് നിന്നും രാജിവച്ചു.
മഹിളാ കോണ്ഗ്രസ് ദേശീയ പ്രസിഡന്റും മുന് എം.പിയുമായ സുഷ്മിത ദേവ് പാര്ട്ടിയില് നിന്നും രാജിവച്ചു. കോണ്ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് സുഷ്മിത ദേവ് പാര്ട്ടിയില് നിന്നും ...

സ്വാതന്ത്ര്യദിനത്തില് ദേശീയപതാകയുയര്ത്തി ഭീകരന് ബുര്ഹാന് വാനിയുടെ പിതാവ്.
സ്വാതന്ത്ര്യദിനത്തില് ഭീകരന് ബുര്ഹാന് വാനിയുടെ പിതാവ് മുസാഫര് വാനി ഇന്ത്യന് പതാക ഉയര്ത്തിയതായി റിപ്പോര്ട്ട്. പുല്വാമയിലെ ത്രാല് ഗവണ്മെന്റ് സ്കൂളില് മുസാഫര് വാനി ദേശീയ പതാക ഉയര്ത്തുന്ന ...

‘ഈ രാജ്യം നമ്മൾ എല്ലാവരുടേയും’; സ്വാതന്ത്ര്യദിനത്തിൽ മധുരമേറുന്ന ഗാനവുമായി മമത ബാനർജി
ന്യൂഡൽഹി: സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തിൽ കാതുകൾക്ക് ഇമ്പമേകുന്ന ഗാനവുമായി മമതാ ബാനർജി. രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങൾക്കും വേണ്ടിയാണ് മമത ബാനർജി ഗാനരചനയിൽ ഒരു കൈനോക്കാൻ തീരുമാനിച്ചത്. ‘ദേശ് ...

ജാതിയെ അടിസ്ഥാനമാക്കിയല്ല ബി.ജെ.പി. സര്ക്കാരുകളുടെ പ്രവര്ത്തനം: അമിത് ഷാ
ന്യൂഡൽഹി: ബി.ജെ.പി. സർക്കാരുകൾ ജാതിയുടെ അടിസ്ഥാനത്തിലല്ല ഭരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബി.ജെ.പി. സർക്കാരുകളുടെ ലക്ഷ്യം.ബി.ജെ.പി. സർക്കാരുകൾ പ്രവർത്തിക്കുന്നത് ജാതി, ...

സർവീസ് ചാർജുകൾ പരിഷ്കരിച്ച് ഐ.സി.ഐ.സി.ഐ. ബാങ്ക്.
സേവിങ്സ് അക്കൗണ്ട് ഉടമകൾക്കുള്ള സർവീസ് ചാർജുകൾ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് പരിഷ്കരിച്ചു .പണമിടപ്പാട്, എ.ടി.എം. ഉപയോഗം,ചെക്ക്ബുക്ക് ചാർജുകൾ എന്നിവയിലെല്ലാം മാറ്റം വന്നേക്കും. അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിരിക്കുന്നത് ...

ടെറസില് നിന്ന് ചാടി വധു ഓടിപ്പോയി; പരാതിയുമായി വരന്
മധ്യപ്രദേശിലെ ഘോര്മിയില് വിവാഹദിവസം രാത്രി ടെറസില് നിന്നും ചാടി വധു രക്ഷപെട്ടു. സംഭവം പുറംലോകമറിയുന്നത് പരാതിയുമായി വരന് പൊലീസ് സ്റ്റേഷനിലെത്തിയതിനെ തുടർന്നാണ്. 90,000 രൂപ പെണ്കുട്ടിയെ വിവാഹം ...

‘നിങ്ങൾ ബീഫ് കഴിക്കൂ, ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്’ ബിജെപി മന്ത്രി.
മേഘാലയിലെ ബിജെപി മന്ത്രിയാണ് ജനങ്ങളോട് കൂടുതൽ ബീഫ് കഴിക്കാൻ ആവശ്യപെട്ടത്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാൻ അവകാശമുണ്ടെന്നും ബിജെപി മന്ത്രി സാൻബോർ ഷുലൈ പറഞ്ഞു. ...

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു.
സുരക്ഷാ സേന 2019ലെ പുല്വാമ ആക്രമണത്തിന്റെ സൂത്രധാരൻ അബു സെയ്ഫുള്ളയെ വധിച്ചു. ജെയ്ഷെ കമാന്ഡറെ ജമ്മുകശ്മീരിലെ പുല്വാമയില് പുലര്ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് വധിച്ചത്. ഇയാള് അറിയപ്പെട്ടിരുന്നത് ലംബു എന്ന ...