Kerala News
Kerala News

ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചർക്കെതിരെ പ്രതിക്ഷേധവുമായി കെ.സി ജോസഫ്.
രമേശ് ചെന്നിത്തലയുടെ വിമർശനത്തെ മുൻനിർത്തിക്കൊണ്ട് നേതൃത്വത്തിനെതിരെ പ്രതിക്ഷേധവുമായി കെ.സി ജോസഫ്. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കുന്നതിന് ആരും വളർന്നിട്ടില്ല. അദ്ദേഹത്തെ ആക്ഷേപിച്ചർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം ...

പ്ലസ് വണ് പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ.
തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വണ് പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് സുപ്രീംകോടതിയുടെ തീരുമാനം. ഒരാഴ്ചത്തേക്കാണ് പരീക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. പരീക്ഷ തിങ്കളാഴ്ച ...

പതിമൂന്നുകാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് പോലീസ് പിടിയിൽ.
13 വയസ്സുകാരനായ മകനെ കാര് ഡ്രൈവിംഗ് ഏല്പ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറാണ് പോലീസ് കസ്റ്റഡിയിലായത്. ചാത്തന്നൂര് ജംഗ്ഷനില്വച്ച് ചൊവ്വാഴ്ച രാത്രി ...

ബിയറിന് ആയുസ്സ് നീട്ടുന്നു; കോവിഡ് കാല നഷ്ടം നികത്താൻ ഒരുവർഷക്കാലാവധിയുള്ള ബിയറുകൾ.
തിരുവനന്തപുരം: കോവിഡ് സാഹചര്യം മൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ ബിയറിന്റെ ഉപയോഗ കാലാവധി നീട്ടി ബ്രൂവറികൾ. ഒരുവർഷംവരെ സൂക്ഷിക്കാൻ സാധിക്കുന്ന ബിയറുകൾ വിപണിയിലെത്തി. ഷോപ്പുകൾ കോവിഡ് ലോക്ഡൗണിൽ അടച്ചിട്ട ...

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്മെന്റ് ഏഴാം ...

ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി നടത്തി; യുവതിയടക്കം നാലുപേർ അറസ്റ്റിൽ.
കൊല്ലത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ‘ഓപ്പറേഷൻ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഒന്നാം തീയതി ...

കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം: തെളിവ് ഇഡിയ്ക്ക് കൈമാറിയെന്ന് കെ ടി ജലീൽ.
മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയും മകനും ലീഗിനെയും ചന്ദ്രികയെയും മറയാക്കി ...

വാഹന പരിശോധനയ്ക്കിടെ മൂന്നുവയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പൊലീസ്.
വാഹന പരിശോധനയ്ക്കിടയിൽ മൂന്നുവയസ്സുകാരിയെ പൊലീസ് കാറിനുള്ളിൽ പൂട്ടിയിട്ടതായി പരാതി. താക്കോൽ നൽകാൻ അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ല. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ഫെബ്രുവരി 23 ന് ...

‘നാക് എ പ്ലസ്’ അക്രെഡിറ്റേഷന് നേടി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്വ്വകലാശാല.
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ‘എ പ്ലസ്’ റാങ്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് ലഭിച്ചു. പുതിയ നാക് ...

നിയമനം അറിഞ്ഞയുടന് റദ്ദാക്കുവാൻ ആവശ്യം ; പ്രതികരണവുമായി ഷാഫി.
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനത്തെ സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പ്രതികരണവുമായി രംഗത്ത്. നിയമത്തിനെതിരായി ആദ്യം പ്രതികരണം നടത്തിയത് താൻതന്നെയാണ്. ...

മത്സ്യബന്ധനത്തിന് കായംകുളത്ത് നിന്നും പോയ വള്ളം മുങ്ങി; 4 മരണം.
മത്സ്യബന്ധനത്തിനായി ആലപ്പുഴ കായംകുളത്ത് നിന്നും പോയ ഓംകാരം എന്ന വള്ളം മുങ്ങി 4 പേർ മരണപ്പെട്ടു. വലിയഴീക്കലില് നിന്നും പോയ സുനില് ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര് ...

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ ആലോചനയുമായി സര്ക്കാര്; വിദഗ്ധ സമിതിയെ നിയോഗിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതു പരിഗണിച്ച് സര്ക്കാര്. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പ്രായോഗികത പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമിതിയുടെ അഭിപ്രായം ...