Kerala News
Kerala News

നിപ ബാധിച്ച് മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു.
കോഴിക്കോട് നിപ പിടിപെട്ടു മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കം ചെയ്തത്. സംസ്കാര ചടങ്ങുകൾ ചെയ്തത് പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ്. ...

കോവിഡ് ചികിത്സാകേന്ദ്രത്തില് ലൈംഗികാതിക്രമം; താത്കാലിക ജീവനക്കാരന് പിടിയിൽ.
പത്തനംതിട്ട : കോവിഡ് ചികിത്സാകേന്ദ്രത്തിൽ 16-കാരിക്ക് നേരേ ലൈംഗികാതിക്രമം. പത്തനംതിട്ടയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ ചെന്നീർക്കര സ്വദേശിയായ ബിനുവിനെ ...

കോഴിക്കോട് നിപ കൺട്രോൾ റൂം തുറന്നു; ഉറവിടത്തിനായി പരിശോധന.
കോഴിക്കോട് : നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മേഖലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ആരംഭിച്ചു. വവ്വാലുകളുടെയും ദേശാടനപക്ഷികളുടെയും സാന്നിധ്യമുള്ള മേഖലകളിലാണ് പരിശോധന ...

പി.ജയരാജന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിയാരം : കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ശനിയാഴ്ച രാത്രി സിപിഎം നേതാവ് പി. ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 30നു കോവിഡ് സ്ഥിരീകരിച്ച ...

പളളികളിൽ ഇടയലേഖനം വായിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ.
കുർബാന പരിഷ്കരണവുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭയിലെ വിവാദം തുടരുന്നതിനിടെ ഇന്ന് പളളികളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. സിനഡ് വിഷയം ചര്ച്ച ചെയ്തതായി ...

‘സീരിയലുകൾക്ക് നിലവാരമില്ലെന്ന് പറയുന്നത് പ്രേക്ഷകരെ കളിയാക്കുന്നതിന് തുല്യം’: കെ.ബി ഗണേഷ് കുമാർ.
സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സീരിയലുകളെ തിരഞ്ഞെടുത്തിരുന്നില്ല. കലാമൂല്യമുള്ള സീരിയലുകൾ ഇല്ലെന്നായിരുന്നു വിശദീകരണം. എന്നാൽ സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെബി ഗണേഷ് കുമാർ ...

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യക്കട: ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി
കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ഥലം മദ്യ കടകൾക്ക് പ്രവർത്തിക്കാനായി അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ...

കെ.സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിച്ചത് തിരിച്ചടിയായി: ബിജെപി സമിതി റിപ്പോർട്ട്.
തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള ബിജെപി സമിതി റിപ്പോർട്ടിൽ കെ. സുരേന്ദ്രന് വിമർശനം. രണ്ടിടങ്ങളിലായി കെ സുരേന്ദ്രൻ മത്സരിച്ചത് തിരിച്ചടിയായെന്നും റിപ്പോർട്ട്. 35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്ന് ...

കേരള പോലീസിനെ കുറിച്ച് സിപിഐക്ക് പരാതിയില്ല; കാനം രാജേന്ദ്രൻ.
ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയുടെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള പോലീസിനെക്കുറിച്ചു സിപിഐക്ക് പരാതിയില്ലെന്ന് കാനം രാജേന്ദ്രൻ ...

ഓൺലൈൻ ഗെയിമിങ്; തൃശൂരിൽ സഹോദരിയുടെ വിവാഹത്തിനായുള്ള ലക്ഷങ്ങൾ ചിലവാക്കി ഒമ്പതാം ക്ലാസുകാരൻ
ഓൺലൈൻ ഗെയിമിങ്ങിന് അടിമയായ ഒമ്പതാം ക്ലാസുകാരൻ ചിലവാക്കിയത് സഹോദരിയുടെ വിവാഹത്തിനായി കരുതിയ നാലു ലക്ഷം രൂപ. കൃഷിപ്പണിയും കൂലിപ്പണിയും ചെയ്താണ് തൃശ്ശൂർ സ്വദേശികളായ മാതാപിതാക്കൾ തുക സമ്പാദിച്ചത്. ...

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.
മൂന്ന് ആഴ്ചയ്ക്ക് മുൻപ് ഇടുക്കിയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ. പണിക്കൻകുടി സ്വദേശിയായ സിന്ധുവിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. സിന്ധുവിന്റെ ...

നോക്കുകൂലി ഇല്ലാതാക്കണമെന്ന് ഹൈക്കോടതി.
നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്ക്കുന്ന ഒന്നാണ് നോക്കുകൂലി. നോക്കുകൂലി സമ്പ്രദായം കേരളത്തെപ്പറ്റി തെറ്റായ ധാരണകള് പരത്തുന്നതായി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. ...