ഡ്യൂട്ടിയിലുള്ള പോലീസുകാരനെ തേടി വീട്ടിലെത്തിയ എസ് ഐ ക്കെതിരെ കേസ്.

നിവ ലേഖകൻ

police miss misbehavior
police miss misbehavior

ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്ഐക്കെതിരെ കേസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോട്ടേഴ്സിൽ എത്തിയ എസ് ഐ പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്.

ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് വിഭാഗം എസ്ഐ എൻ.ആർ. സന്തോഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സെപ്റ്റംബർ 18 നാണ് സംഭവം നടന്നത്.വയർലെസ് സെറ്റ് വാങ്ങുന്നതിനായി എസ് ഐ പോലീസുകാരനെ ഉച്ചയ്ക്ക് ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു.ഇതിനു ശേഷം അന്ന് വൈകിട്ടാണ് പോലീസുകാരന്റ വീട്ടിലേക്ക് എസ് ഐ എത്തിയത്.

പോലീസുകാരന്റെ ഭാര്യയെ വിളിച്ച് ഒരു കാര്യം പറയാനുണ്ട് എന്നും പിന്നീട് അപമര്യാദയായി പെരുമാറുക ആയിരുന്നു എന്നും പരാതിയിൽ പറയുന്നു.

പ്രതിയായ എസ്ഐ ഇപ്പോൾ ഒളിവിലാണ്.

Story highlight : Case against S I for misbehavior

  സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 90,880 രൂപയായി
Related Posts
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
Neyyattinkara housewife suicide

നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ Read more

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; കെ.വി. കോംപ്ലക്സിലെ പത്ത് കടകൾ കത്തി നശിച്ചു
Thaliparamba fire accident

കണ്ണൂർ തളിപ്പറമ്പിൽ ബസ്റ്റാൻഡിന് സമീപം കെ.വി. കോംപ്ലക്സിൽ തീപിടിത്തം. പത്തോളം കടകൾ കത്തി Read more

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം
MC Road accident

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം. Read more

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും Read more

  ദേവസ്വം ബോർഡ് കപട ഭക്തന്മാരുടെ കയ്യിൽ; സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുരളീധരൻ
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ
Amebic Encephalitis Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് Read more

കേരളത്തിന് മൂന്നാമത് വന്ദേഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ്
Vande Bharat train

കേരളത്തിന് മൂന്നാമതായി ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ Read more

നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച Read more

കസ്റ്റഡി മർദ്ദനം: ആലപ്പുഴ DySP മധു ബാബുവിനെതിരെ നടപടി
custodial torture allegations

കസ്റ്റഡി മർദ്ദന ആരോപണത്തെ തുടർന്ന് ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ Read more