മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഈശ്വർ മാൽപെ

Anjana

Mumtaz Ali Mangaluru businessman found dead

മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്ന് കണ്ടെത്തി. ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്കൂബ ടീമും എൻഡിആർഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്. അദ്ദേഹത്തിന്റെ കാർ കുലൂർ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസിന്റെ ചെയർമാനായിരുന്നു മുംതാസ് അലി. ജനതാദൾ (സെക്യുലർ) നേതാവ് ബി.എം ഫറൂഖിന്റേയും മുൻ കോൺഗ്രസ് എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. സിറ്റി പൊലീസ്, ഫയർഫോഴ്സ്, എസ്ഡിആർഎഫ്, എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ് എന്നിവരുടെയെല്ലാം നേതൃത്വത്തിൽ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. ഈശ്വർ മാൽപെയും ദൗത്യത്തിന്റെ ഭാഗമായിരുന്നു.

ഞായറാഴ്ച മൂന്ന് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ മുംതാസ് അലി നഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. അലിയുടെ മകൾ കവൂർ സ്റ്റേഷനിൽ അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതി നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മൃതശരീരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

  ശബരിമല തീർത്ഥാടനം: എക്സൈസ് റെയ്ഡുകളിൽ 39,000 രൂപ പിഴ ഈടാക്കി

Story Highlights: Businessman Mumtaz Ali’s body found in Mangaluru river, Eshwar Malpe leads rescue team

Related Posts
പതിനേഴു വർഷം മുമ്പ് മരിച്ചയാളെ ജീവനോടെ കണ്ടെത്തി
man found alive

പതിനേഴു വർഷങ്ങൾക്ക് മുമ്പ് മരിച്ചതായി കരുതിയ ബിഹാർ സ്വദേശിയെ ഉത്തർപ്രദേശിലെ ഝാൻസിയിൽ ജീവനോടെ Read more

പട്ടാമ്പിയിൽ കാണാതായ 15 കാരി: സംശയമുള്ള വ്യക്തിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
Missing girl Pattambi

പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 വയസ്സുകാരിയുടെ കേസിൽ പുതിയ വഴിത്തിരിവ്. കുട്ടിയുടെ Read more

പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ ബംഗളൂരുവിൽ കണ്ടെത്തി; വിവാഹത്തിന് മുമ്പ് കുടുംബത്തിന് ആശ്വാസം
Missing Malayali soldier found

പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ ബംഗളൂരുവിൽ കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ട് Read more

  പതിനേഴു വർഷം മുമ്പ് മരിച്ചയാളെ ജീവനോടെ കണ്ടെത്തി
ഉത്തരാഖണ്ഡില്‍ റാഫ്റ്റിംഗിനിടെ മലയാളി യുവാവ് കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Malayali missing Uttarakhand rafting

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെ ഡല്‍ഹിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ആകാശിനെ കാണാതായി. Read more

പത്ത് മാസങ്ങൾക്ക് ശേഷം വനത്തിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം; ലിവിങ് ടുഗതർ പങ്കാളി അറസ്റ്റിൽ
Chhattisgarh woman murder

ഛത്തീസ്ഗഡിലെ സുർജാപൂരിൽ നിന്നും കാണാതായ 35 കാരിയുടെ മൃതദേഹം പത്ത് മാസങ്ങൾക്ക് ശേഷം Read more

കോഴിക്കോട് 14 കാരനെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kozhikode missing student

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ 14 വയസ്സുകാരൻ മുഹമ്മദ്‌ അഷ്ഫാഖിനെ കാണാതായി. ഒൻപതാം ക്ലാസ് Read more

കൊല്ലത്ത് നിന്ന് കാണാതായ 20 കാരിയെ തൃശൂരിൽ കണ്ടെത്തി
Missing girl found Thrissur

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരി ഐശ്വര്യയെ തൃശൂർ മുരിങ്ങൂർ ഡിവൈൻ Read more

കരുനാഗപ്പള്ളിയിൽ കാണാതായ 20കാരി: പ്രത്യേക അന്വേഷണ സംഘം രംഗത്ത്
Missing girl Karunagapally

കൊല്ലം കരുനാഗപ്പള്ളിയിൽ 20 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് Read more

  സന്തോഷ് ട്രോഫി ഫൈനൽ: കേരളവും ബംഗാളും ഏറ്റുമുട്ടുന്നു; കിരീടം ആർക്ക്?
ആലപ്പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകം സംശയിക്കുന്നു
Alappuzha missing woman body found

ആലപ്പുഴയിൽ കാണാതായ വിജയലക്ഷ്മി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളി യുവാവ് കൊലപ്പെടുത്തി Read more

കരുനാഗപ്പള്ളിയിൽ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം; അന്വേഷണം തുടരുന്നു
Karunagappally woman murder

കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കാണാതായി. അമ്പലപ്പുഴയിലെ മത്സ്യത്തൊഴിലാളി യുവാവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം. Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക