ബോളിവുഡ് താരം രാജ്കുമാർ റാവു വിവാഹിതനായി.

നിവ ലേഖകൻ

Rajkumar Rao married
Rajkumar Rao married

ബോളിവുഡ് താരം രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചണ്ഡീഗഡിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം.

ഇപ്പോഴിതാ വിവാഹ ഫോട്ടോസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.പതിനൊന്ന് വർഷത്തെ പ്രണയത്തിനും, സൗഹൃദത്തിനും ശേഷമാണ് തങ്ങളുടെ വിവാഹമെന്ന അടിക്കുറിപ്പോടെയാണ് രാജ്കുമാർ ഇൻസ്റ്റഗ്രാമിലൂടെ വിവാഹചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ലവ്, സെക്സ് ഓർ ദോഖ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ രാജ്കുമാർ റാവോ 2013 ൽ പുറത്തിറങ്ങിയ കായ് പോ ചെ എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്.

രാജ്കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘സിറ്റിലൈറ്റ്സ്’ എന്ന ചിത്രത്തിലൂടെയാണ് പത്രലേഖ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.തുടർന്ന് ലൗ ഗെയിംസ്, ബദ്നാം, ഗലി, നാനു കി ജാനു എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

  സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു

Story highlight : Bollywood actor Rajkumar Rao and actress Patralekha got married.

Related Posts
അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ചർച്ചകൾക്ക് സാധ്യത
India Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തി. ഉഭയകക്ഷി ബന്ധം Read more

ഇന്ത്യ-ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
India-UK relations

ഇന്ത്യയും ബ്രിട്ടനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു Read more

ഇന്ത്യ-ബ്രിട്ടൻ വ്യാപാര ചർച്ചകൾ ഇന്ന് മുംബൈയിൽ
India Britain trade talks

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ ഇന്ന് മുംബൈയിൽ നടക്കും. ബ്രിട്ടീഷ് Read more

  കെയർ സ്റ്റാർമർ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഒക്ടോബറിൽ സന്ദർശനം
കെയർ സ്റ്റാർമർ ഇന്ത്യയിൽ; പ്രധാനമന്ത്രി മോദിയുമായി നാളെ കൂടിക്കാഴ്ച
Keir Starmer India visit

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം നാളെ കൂടിക്കാഴ്ച Read more

രാജ്യത്ത് ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 17 ആയി
cough medicine deaths

രാജ്യത്ത് ചുമ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. മധ്യപ്രദേശിൽ Read more

എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് വരുന്നു; മാനദണ്ഡങ്ങളിൽ മാറ്റം
NIRF ranking

എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് ഏർപ്പെടുത്താൻ തീരുമാനിച്ചു. പിൻവലിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾക്കും, കൃത്യമായ Read more

കെയർ സ്റ്റാർമർ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഒക്ടോബറിൽ സന്ദർശനം
UK India relations

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

  കൊച്ചി-ധനുഷ്കോടി ദേശീയപാത: നിർമ്മാണ വിലക്ക് നീക്കാൻ സർക്കാർ ഖേദപ്രകടനം നടത്തി പുതിയ സത്യവാങ്മൂലം സമർപ്പിച്ചു
വിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; ടെസ്റ്റിൽ കരുത്ത് വീണ്ടെടുത്ത് ടീം ഇന്ത്യ
India wins test

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര വിജയം. ഒരു ഇന്നിംഗ്സിനും 140 Read more

അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
India-Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. Read more

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more