Headlines

Cinema, Entertainment

ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ
Photo Credit: JSNewsTimes

അജു വർഗീസ്, സലിം കുമാർ, അപ്പാനി ശരത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ബ്ലാസ്റ്റേഴ്സിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. നന്ദ കുമാർ, മിഥുൻ ടി ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമീറാ ,അഞ്ജന ,സിനോജ് കുഞ്ഞൂട്ടി ,ബീറ്റോ ഡേവിസ് എന്നിവരും അഭിനേതാക്കളായി എത്തുന്നു.

ഉമ്മർ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഐ പിക്  പ്രൊഡക്ഷൻസിന്റെ  ബാനറിൽ മിഥുൻ ടി ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദ്വീപിനെയും നാലു ചെറുപ്പക്കാരെയും അവരുടെ ജീവിതത്തെയും ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് സുനീഷ് സെബാസ്റ്റ്യനാണ്. നല്ലൊരു കുടുംബ ചിത്രമായിരിക്കും ബ്ലാസ്റ്റേഴ്സ് എന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.

Story Highlights: Blasters malayalam film’s first look poster released.

More Headlines

മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു

Related posts