ഝാർഖണ്ഡിൽ ബിജെപി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി.

നിവ ലേഖകൻ

BJP youth leader stabbed to death in Jharkhand.

ഝാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിൽ ബി.ജെ.പി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി.സംഭവത്തിൽ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കുമാർ സിംഗ് (26) ആണ് കൊല്ലപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുത്തേറ്റ സൂരജ് ഝാർഖണ്ഡിലെ ടാറ്റ മെയിൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.തുടർന്ന് ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങവെയാണ് സൂരജിന് കുത്തേറ്റത്.ബാഗ്ബെര സ്റ്റേഷൻ പരിധിയിലെ ഹർഹർഗുട്ടിൽ വെച്ച് പ്രതി സോനുവും കൂട്ടാളികളും ചേർന്ന് സിംഗിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സൂരജും സോനുവും ഭൂമിയെച്ചൊല്ലി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതേതുടർന്ന് സോനുവിനെയും പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെവൈഎം ജില്ലാ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റത് മുതൽ സൂരജ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകിയതായി ഉദ്യോഗസ്ഥർ പറയുന്നു.

  കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് വെട്ടിക്കൊല്ലപ്പെട്ടു

Story highlight : BJP youth leader stabbed to death in Jharkhand.

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

റബ്ബി കൊലപാതകം: മൂന്ന് പേർക്ക് വധശിക്ഷ

കഴിഞ്ഞ വർഷം നവംബറിൽ അബുദാബിയിൽ വെച്ച് മൾഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സ്വി Read more

കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Karunagappally Murder

കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more

  തൊടുപുഴയിൽ കച്ചവട പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം
ജിം സന്തോഷ് കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ
Jim Santosh Murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ സംഘത്തിലെ Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

ജിം സന്തോഷിന് അനുശോചന യോഗം ഇന്ന് കരുനാഗപ്പള്ളിയിൽ
Jim Santosh Murder

കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിം സന്തോഷിന് ഇന്ന് കരുനാഗപ്പള്ളിയിൽ അനുശോചന യോഗം. സുഹൃത്തുക്കളുടെ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

  നെന്മാറ ഇരട്ടക്കൊലക്കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ തീകൊളുത്തി കൊന്നു; ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം
Girl Set on Fire

തമിഴ്നാട്ടിൽ പതിനേഴുകാരിയെ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് തീകൊളുത്തി കൊന്നു. ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

ദുര്മന്ത്രവാദക്കൊലപാതകം: 65കാരന്റെ തല വെട്ടിമാറ്റി ശരീരം ദഹിപ്പിച്ചു; നാലുപേര് അറസ്റ്റില്
black magic killing

ബിഹാറിലെ ഔറംഗാബാദില് ദുര്മന്ത്രവാദത്തിന്റെ പേരില് 65കാരനെ കൊലപ്പെടുത്തി. യുഗാല് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. Read more