വിദ്യാർത്ഥിനിയുടെ കവിളിൽ കടിച്ചു; പ്രധാനാധ്യാപകൻ അറസ്റ്റിൽ.

നിവ ലേഖകൻ

വിദ്യാർത്ഥിനിയുടെ കവിളിൽ കടിച്ചു
വിദ്യാർത്ഥിനിയുടെ കവിളിൽ കടിച്ചു

ബിഹാർ പിപരി ബഹിയാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനാണ് 12 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതി പന്ത്രണ്ട് വയസ്സുകാരിയുടെ കവിളിൽ കടിച്ചതിനെ തുടർന്ന് കുട്ടി ഉറക്കെ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇയാളെ മർദ്ദിച്ചതിനുശേഷം മുറിയിൽ പൂട്ടിയിട്ടു.

 തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കൊണ്ടുപോകുന്നതിനിടയിലും പ്രതിയെ നാട്ടുകാർ മർദ്ദിക്കാൻ ശ്രമമുണ്ടായി. ഏറെ പാടുപെട്ട് ആൾക്കൂട്ടത്തെ നിയന്ത്രിച്ചതിനു ശേഷമാണ് പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

അതേസമയം സ്കൂളിൽ ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും ഇത്തരത്തിൽ സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും പോലീസ് നടപടി എടുത്തിട്ടില്ലെന്നും  നാട്ടുകാർ അറിയിച്ചു.

  എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി

Story Highlights: Bihar School Headmaster arrested in Pocso Case.

Related Posts
ബെംഗളൂരുവിൽ കാമുകിയുമായി പിണക്കം; ഒയോ റൂമിൽ കുത്തിക്കൊലപ്പെടുത്തി
Bengaluru Murder Case

ബെംഗളൂരുവിൽ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതി ഒയോ ഹോട്ടൽ മുറിയിൽ കുത്തേറ്റ് Read more

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
Thrissur wife murder

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 34 വയസ്സുള്ള ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭാര്യ Read more

ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് തലയറുത്ത് സ്റ്റേഷനിലെത്തി യുവാവ്
Bengaluru crime news

ബെംഗളൂരു ആനേക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 26 വയസ്സുള്ള Read more

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം
cancer patient robbery

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ Read more

  ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം
എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more

ഭാര്യയെ വെട്ടിക്കൊന്ന് തലയറുത്ത് തെരുവിലൂടെ നടന്നു; നടുക്കുന്ന സംഭവം പശ്ചിമ ബംഗാളിൽ
West Bengal Crime

പശ്ചിമ ബംഗാളിൽ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി തലയറുത്ത് തെരുവിലൂടെ നടന്ന യുവാവിനെ പോലീസ് Read more

ആന്ധ്രയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
Andhra girl murdered

ആന്ധ്രപ്രദേശിൽ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. 26 വയസ്സുള്ള പ്രതിയെ നാട്ടുകാർ Read more

  കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണനുമെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാർ
ആലുവയിൽ 4 വയസ്സുകാരിയുടെ കൊലപാതകം: അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
Aluva murder case

ആലുവയിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Aluva murder case

ആലുവ മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മ സന്ധ്യയെ Read more