
ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ, 2021-ഐടി നിയമങ്ങൾ എന്നിവ അനുസരിച്ച് ഈ വർഷം മേയ്-ജൂൺ മാസങ്ങളിൽ ഗൂഗിൾ ഒരു ലക്ഷം ദോഷകരമായ പോസ്റ്റുകൾ നീക്കം ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഗൂഗിളിന്റെ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള ഓട്ടോമാറ്റഡ് ഡിറ്റക്ഷൻ പ്രക്രിയകളുടെ ഫലമായി എടുത്ത നീക്കം ചെയ്യൽ നടപടികളെ സിഗ്നിഫിക്കന്റ് സോഷ്യൽ മീഡിയ ഇന്റർമീഡിയറീസ് (SSMIs) എന്ന് പറയുന്നു.
ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളിൽ നിന്നും ഗൂഗിൾ പ്ലാറ്റുഫോമുകളിൽ ഉടനീളമുള്ള ഓട്ടോമാറ്റഡ് ഡിറ്റക്ഷൻ പ്രക്രിയയിലൂടെയുമാണ് കമ്പനി നടപടി സ്വീകരിച്ചത്.
Story highlight : Between May and June this year, more than a million malicious posts were removed by Google.