ചണ്ഡീഗഢില്‍ ബാദ്ഷയുടെ ക്ലബിന് നേരെ ബോംബേറ്; കൊള്ളയടി ശ്രമമെന്ന് സംശയം

Anjana

Badshah club bomb attack Chandigarh

ചണ്ഡീഗഢിലെ സെക്ടര്‍ 26ല്‍ സ്ഥിതി ചെയ്യുന്ന സെവില്ലെ ബാര്‍ ആന്‍ഡ് ലോഞ്ചിന് നേരെ ബോംബേറ് നടന്നു. പ്രശസ്ത ഗായകനും റാപ്പറുമായ ബാദ്ഷയുടെയും ഡി ഓറ ക്ലബിന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പുറത്താണ് സ്‌ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാത്രി രണ്ട് ക്ലബുകള്‍ക്ക് പുറത്താണ് സ്ഫോടനങ്ങള്‍ നടന്നത്. സംഭവത്തില്‍ ക്ലബുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൊള്ളയടിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ബോംബെന്ന് സംശയിക്കുന്ന വസ്തുക്കള്‍ ക്ലബുകളിലേക്ക് എറിഞ്ഞ് ഓടിപ്പോകുന്നത് കാണാം. വിവരമറിഞ്ഞ് ചണ്ഡീഗഡ് പൊലീസും സീനിയര്‍ പൊലീസ് സൂപ്രണ്ടും (എസ്എസ്പി) സ്ഥലത്തെത്തി. രണ്ട് ക്ലബുകളിലെയും പങ്കാളികള്‍ തമ്മില്‍ വഴക്കുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ പോയിന്റുകളില്‍ ഊന്നി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

39 കാരനായ ബാദ്ഷ ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഹരിയാന്‍വി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അദ്ദേഹം സാഗോ സ്പൈസി സിംഫണി, സൈഡേര എന്നീ സ്ഥാപനങ്ങളുടെ സഹ ഉടമയ്ക്കൊപ്പം സെവില്ലെ റെസ്റ്റോറന്റ് തുറന്നത്. ‘കപൂര്‍ ആന്‍ഡ് സണ്‍സ്’, ‘ക്രൂ’ എന്നിവയുള്‍പ്പെടെ ചില ബോളിവുഡ് ചിത്രങ്ങള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

  പത്തനംതിട്ട പോക്സോ കേസ്: 26 പേർ അറസ്റ്റിൽ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Story Highlights: Bomb attack on rapper Badshah’s club in Chandigarh, police suspect robbery attempt

Related Posts
കർഷക പ്രതിഷേധം: കേന്ദ്രം ചർച്ചയ്ക്ക് തയ്യാർ; ഫെബ്രുവരി 14ന് ചണ്ഡീഗഡിൽ
Farmers' Protest

കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറായി. ഫെബ്രുവരി 14ന് ചണ്ഡീഗഡിലാണ് Read more

ജയിലിലിരുന്ന് ഭാര്യ ഗർഭിണിയായെന്ന് ആരോപണം; സുഹൃത്തിനെ തലയറുത്ത് കൊന്നു
Murder

2016-ൽ നടന്ന കൊലപാതകക്കേസിൽ ആന്റണി ന്യൂട്ടനെതിരെ കുറ്റം ചുമത്തി. ജയിലിലായിരുന്നപ്പോൾ ഭാര്യ ഗർഭിണിയായെന്ന Read more

കേരളത്തിലെ ക്രമസമാധാനം തകർന്നു: കെ. സുരേന്ദ്രൻ
Law and Order

ചേന്ദമംഗലം കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉദാഹരണമാണെന്ന് കെ. സുരേന്ദ്രൻ. ലഹരിമരുന്ന് മാഫിയയും Read more

  ടെലിവിഷൻ നടൻ അമൻ ജയ്‌സ്വാൾ അപകടത്തിൽ മരിച്ചു
ഒൻപതാം ക്ലാസുകാരന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; സഹപാഠികൾക്കെതിരെ കേസ്
Pala Video Scandal

പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന വീഡിയോ സഹപാഠികൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. ബലമായി Read more

മകളെ പീഡിപ്പിച്ചയാളെ അമ്മ കറണ്ടടിപ്പിച്ച് കൊലപ്പെടുത്തി
Jharkhand electrocution

ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ അമ്മ കറണ്ട് അടിപ്പിച്ച് കൊലപ്പെടുത്തി. നിരന്തര Read more

പത്തനംതിട്ട പോക്സോ കേസ്: കൂടുതൽ അറസ്റ്റുകൾ ഇന്ന് പ്രതീക്ഷിക്കുന്നു
Pathanamthitta POCSO Case

പത്തനംതിട്ടയിലെ പോക്സോ കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം 28 പേരെ Read more

പത്തനംതിട്ട പോക്സോ കേസ്: 26 പേർ അറസ്റ്റിൽ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
Pathanamthitta POCSO Case

പത്തനംതിട്ടയിലെ പോക്സോ കേസിൽ 26 പേരെ അറസ്റ്റ് ചെയ്തു. ഡിഐജി അജിതാ ബീഗത്തിന്റെ Read more

ബാലരാമപുരം സ്ലാബ് സംഭവം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും
Balaramapuram Incident

ബാലരാമപുരത്ത് അച്ഛനെ മകൻ സ്ലാബിട്ട് മൂടിയ സംഭവത്തിൽ കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും. മൃതദേഹം Read more

  ഓൺലൈൻ തട്ടിപ്പ്: കോടികൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
ഇൻഡോറിൽ റഫ്രിജറേറ്ററിനുള്ളിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ
Indore body refrigerator

ഇൻഡോറിലെ ഒരു വീട്ടിൽ റഫ്രിജറേറ്ററിനുള്ളിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ Read more

നെടുമങ്ങാട് കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ; വൈക്കത്ത് ഹണിട്രാപ്പ് കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ
Crime

നെടുമങ്ങാട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. വൈക്കത്ത് വൈദികനെ ഹണിട്രാപ്പിൽ Read more

Leave a Comment