Headlines

Cinema

മണിരത്നം ചിത്രത്തിൽ വേഷമിട്ട് ബാബു ആന്റണിയും.

മണിരത്നം ചിത്രത്തിൽ ബാബു ആന്റണിയും

ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് ബാബു ആന്റണി അവതരിപ്പിക്കുക. കോവിഡ് പ്രതികൂല സാഹചര്യങ്ങളാൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുചേരിയിൽ പുനരാരംഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിൽ ബാബു ആന്റണിയെ കൂടാതെ ഐശ്വര്യ റായ്, കാർത്തി, വിക്രം, ജയംരവി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമലപോൾ, കീർത്തിസുരേഷ്, റാഷിഖന്ന, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാൽ, ജയറാം, റിയാസ് ഖാൻ, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു എന്നിവരും അണിനിരക്കുന്നു.

രാജീവ്‌ മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്തായ ഇളങ്കോ കുമാരവേലനാണ്  ‘പൊന്നിയിൻ സെൽവൻ ‘എന്ന ഈ ചിത്രത്തിന്റെയും തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം എ. ആർ റഹ്മാനും ഛായഗ്രഹനം രവിവർമനുമാണ് നിർവഹിച്ചിരിക്കുന്നത്.  നിർമാണം ലൈക പ്രൊഡക്ഷനും മണിരത്നവും ചേർന്ന് നടത്തിയിരിക്കുന്നു.

Content highlights : Babu Antony in Mani Ratnam movie ‘Ponniyin Selvan’.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം
ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; വിശദീകരണവുമായി സംവിധായകൻ
പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി

Related posts