ബാബ സിദ്ദിഖി വധം: സർവസന്നാഹങ്ങളുമായി എത്തിയ കൊലയാളികൾ പിടിയിൽ

നിവ ലേഖകൻ

Baba Siddiqui assassination

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിനെ കൊല്ലാൻ കൊലയാളികൾ സർവസന്നാഹങ്ങളുമായാണ് എത്തിയത്. ബുള്ളറ്റുകളുടെ വലിയ ശേഖരം, യുട്യൂബിൽ നിന്ന് തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം, രക്ഷപ്പെടാനുള്ള പദ്ധതികളുടെ സൂക്ഷ്മമായ ആസൂത്രണം എന്നിവ ഇവർ ഉറപ്പാക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെടിയുണ്ട തീരാതിരിക്കാനും രക്ഷപ്പെടാനുള്ള എല്ലാ വഴികളും തയ്യാറാക്കിയിരുന്നു. കഴിഞ്ഞ 12-ന് രാത്രി ബാന്ദ്രയിലെ നിർമൽ നഗർ ഏരിയയിൽ മകൻ സീഷാൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്തുവെച്ചാണ് സിദ്ദിഖിനെ വെടിവെച്ച് കൊന്നത്.

ഷൂട്ടർമാരായ ഹരിയാന സ്വദേശി ഗുർമൈൽ ബൽജിത് സിങ് (23), ഉത്തർപ്രദേശ് സ്വദേശി ധർമ്മരാജ് രാജേഷ് കശ്യപ് (19) എന്നിവരും ഹരീഷ്കുമാർ ബാലക്രം നിസാദ് (23), സഹഗൂഢാലോചകൻ പൂനെ സ്വദേശി പ്രവീൺ ലോങ്കർ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലിലാണ് ഇവരുടെ സന്നാഹങ്ങളെ സംബന്ധിച്ച വിവരങ്ങൾ പുറത്തായത്.

ഗുർമൈൽ സിങും ധരമരാജ് കശ്യപും 65 വെടിയുണ്ടകൾ കരുതിയിരുന്നു. ആറ് ബുള്ളറ്റുകളാണ് സിദ്ദിഖിന്റെ നേരെ ഇവർ പ്രയോഗിച്ചത്.

ഓസ്ട്രിയൻ നിർമ്മിത പിസ്റ്റളും നാടൻ തോക്കും തുർക്കി നിർമ്മിത 7. 62 ബോർ പിസ്റ്റളുമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.

  പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം

Story Highlights: Assassins of former Maharashtra minister Baba Siddiqui arrested with extensive preparations including large bullet stock and YouTube training.

Related Posts
മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

  ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാൻ സർക്കാർ
പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; ഭർത്താവ് ഒളിവിൽ പോയി പിന്നീട് പിടിയിൽ
Bengaluru murder

ബംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. ഒളിവിൽ പോയ ഭർത്താവിനെ Read more

ബലൂൺ പൊട്ടി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
Balloon Burst Accident

മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിൽ എട്ടു വയസ്സുകാരി ബലൂൺ വീർപ്പിക്കുന്നതിനിടെ ദാരുണമായി മരിച്ചു. ഡിംപിൾ Read more

പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
SI stabbed

പൂജപ്പുര എസ്ഐ സുധീഷിനെയാണ് ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണി കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരി സംഘം Read more

ഭാര്യ ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; കാരണം പെൺസുഹൃത്തിന്റെ ഫോട്ടോ
Perumbavoor burns

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തിന്റെ Read more

  മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
മുൻ കാമുകിയുമായുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പക വീട്ടൽ
Perumbavoor Husband Burning Incident

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ മേൽ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തുമായുള്ള Read more

മദ്യ ലഹരിയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കടന്നു പിടിച്ചുവെന്ന് ആരോപിച്ച് കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
Kilimanoor Murder

കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ മർദ്ദിച്ചു കൊലപ്പെടുത്തി. പന്തടിക്കളം സ്വദേശി അരുണാണ് Read more

Leave a Comment