യാത്രാക്കൂലിയെ ചൊല്ലി ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം

നിവ ലേഖകൻ

Autorickshaw driver attacked in Kollam.

കൊല്ലം : യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദനം. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ അനിൽ കുമാറാണ് മർദനത്തിനിരയായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ അനിൽ കുമാറിന്റെ പരാതിയിയെ തുടർന്ന് തൃക്കരുവ സ്വദേശി ബേബി,പ്രദീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.ശനിയാഴ്ച അഞ്ചാലുംമൂട്ടിൽ വച്ചായിരുന്നു സംഭവം നടന്നത്.

കാഞ്ഞിരം കുഴിയിലേക്ക് പോകാനായി പ്രതിയായ ബേബി, അനിൽ കുമാറിന്റെ ഓട്ടോയിൽ കയറുകയും തിരിച്ച് അഞ്ചാലുംമൂട്ടിലെത്തിയപ്പോൾ അനിൽ കുമാർ ഓട്ടോക്കൂലിയായി 50 രൂപ ആവശ്യപ്പെടുകയുമായിരുന്നു.


എന്നാൽ ബേബി കൂലി നൽകാൻ തയ്യാറാകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ അനിൽ കുമാറിനെ മർദിക്കുകയായിരുന്നു.കൂടാതെ പ്രദീപ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

Story highlight : Autorickshaw driver attacked in Kollam.

  നൈജീരിയൻ ലഹരി കേസ്: മലയാളി ലഹരി മാഫിയയുമായി നടത്തിയ ഫോൺ സംഭാഷണം കണ്ടെത്തി
Related Posts
കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Nun death Kollam

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്കോളാസ്റ്റിക്ക Read more

കൊല്ലത്ത് മോഷണക്കേസുകളിലെ പ്രതി പിടിയിൽ; കൊലപാതക കേസിലും പ്രതി
theft case accused

കൊല്ലം എഴുകോണിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമൺകാവ് കല്യാണി Read more

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Kollam accident

കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ Read more

കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാരനെ മർദ്ദിച്ചു
Kollam police assault

കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാരനെ ആക്രമിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിലെ Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: കോൺഗ്രസിൽ ഭിന്നത രൂക്ഷം
കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവം: ഒരു വർഷം കഴിഞ്ഞിട്ടും നീതി അകലെ
police assault case

കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മർദ്ദിച്ച സംഭവം നടന്നിട്ട് ഒരു വർഷം Read more

കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു
Teacher suspended

കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. കായിക അധ്യാപകൻ Read more

കൊല്ലത്ത് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ തർക്കം; വിദ്യാർത്ഥിയുടെ മൂക്കിന് ഗുരുതര പരിക്ക്
Teacher-student conflict

കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ കായികാധ്യാപകനും പ്ലസ് ടു വിദ്യാർഥിയും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ Read more

  കസ്റ്റഡി മർദന വിവാദത്തിൽ DYSP മധുബാബുവിന്റെ പ്രതികരണം; പിന്നിൽ ഏമാൻ, ഇത് ഇവന്റ് മാനേജ്മെൻ്റ് തന്ത്രം
കൊല്ലം നിലമേലിൽ ബാങ്ക് മോഷണശ്രമം; പ്രതി പിടിയിൽ
Bank Robbery Attempt

കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ ആളെ പോലീസ് പിടികൂടി. ഐ.ഡി.എഫ്.സി Read more

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിചിത്ര നോട്ടീസ്; അനുമതി വാങ്ങി മാത്രം പ്രവേശിക്കുക
Kannanallur police station

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം Read more

കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kottarakara train accident

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ Read more