Anjana
കേരളത്തിൽ ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 18,531 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,55,568 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നത്തെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ)11.91 ...
ബാങ്ക് തട്ടിപ്പിലെ ബന്ധു ആരെന്ന് പറയണം; ബിജെപിയെ തള്ളിപ്പറഞ്ഞ് മൊയ്തീന്‍.
തൃശൂർ : തന്റെ ബന്ധുക്കൾ കരിവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളിൽ ഇല്ലെന്ന് മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു. പ്രതി ബിജു കരീമിനെ തനിക്ക് അറിയില്ലെന്നുമാണ് വിശദീകരണം. ...
ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനു ഊര്‍ജിതശ്രമം അവശ്യമെന്ന് ലോകാരോഗ്യ സംഘടന.
കോപ്പൻഹേഗൻ: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊർജിതശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ(ഇ.സി.ഡി.സി.)യും, ലോകാരോഗ്യസംഘടനയും(ഡബ്ല്യു.എച്ച്.ഒ.). ഡെൽറ്റാ വകഭേദം യൂറോപ്യൻ മേഖലയിൽ ...
സിനിമ ഷൂട്ടിങ്ങിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ‘മിന്നൽ മുരളി’ ചിത്രീകരണം നിർത്തിച്ചു.
ഡി കാറ്റഗറിയിലുള്ള കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്.സിനിമ ഷൂട്ടിങ്ങിന് പൊലീസ് അനുമതി ചെയ്തിരുന്നെന്നും എന്നാൽ ഇത് നടക്കില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടത്തോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുവാദം ...
ടോക്കിയോ ഒളിമ്പിക്സിൽ മിന്നുന്ന പ്രകടനവുമായി സുധീർത്ഥ മുഖർജി.
ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരമായ സുധീർത്ഥ മുഖർജി ടോക്കിയോ ഒളിമ്പിക്സിൽ അവിശ്വസനീയ വിജയം നേടി. 4-3നാണ് സ്വീഡന്റെ ലിൻഡ ബെർഗ്സ്ട്രോയത്തെ മുട്ടുകുത്തിച്ചത്. 3-1ന് ഏറെ പിന്നിൽ പോയ ...
നമ്പി നാരായണന്‍ സി.ബി.ഐ. മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭൂമി കൈമാറിയതായി തെളിവ്; ചാരക്കേസില്‍ വീണ്ടും ദുരൂഹത.
കോളിളക്കം തീർത്ത ഐ.എസ്.ആർ.ഒ. ചാരക്കേസിൽ ദുരൂഹതയേറ്റി പുതിയ തെളിവുകൾ. കേസിലെ ‘ഇര’ എന്നു അറിയപ്പെടുന്ന മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥർ ...
അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ദീപിക-പ്രവീണ്‍ സഖ്യം പുറത്ത്.
ടോക്യോ ഒളിമ്പിക്സ് മിക്സഡ് ഡബിൾസ് അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യ പുത്താത്താക്കപ്പെട്ടു.റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യം ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ ...
കോട്ടയത്ത് കൊവിഡ് മാനദണ്ഡം പാലിക്കാതെ വിജിലന്‍സ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.എട്ട് പേര്‍ക്ക് അസുഖം ബാധിച്ചു.
യോഗം നടന്നത് വിജിലന്‍സ് ഓഫീസിലായിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കി. കഴിഞ്ഞ 15ാം തിയതിയിലായിരുന്നു യോഗം.യോഗം ചേര്‍ന്നത് ഇടുങ്ങിയ റൂമിലാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഉദ്യോഗസ്ഥര്‍ ...
ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.
ഐ.സി.എസ്.ഇയുടെ പത്താംക്ലാസ് പരീക്ഷാഫലവും ഐ.എസ്.സിയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലവുമാണ് പ്രഖ്യാപിച്ചത്. 99.98% ആണ് ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ വിജയശതമാനം. 99.76% ആണ് ഐ.എസ്.സി പന്ത്രണ്ടാം ...
തമിഴ്നാട്ടിൽ ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിൽ ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതമാതാവിനെതിരെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിനാണ് കന്യാകുമാരി സ്വദേശി ജോർജ് പൊന്നയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ഷൂസും ചെരുപ്പും ഉപയോഗിക്കുന്നത് ...
ബിജെപി നേതാക്കളായ ഹെലികോപ്റ്റർ ബ്രദേഴ്സ് 600 കോടിയുമായി മുങ്ങി.
കുംഭകോണത്തെ ബിജെപി വ്യാപാരി സംഘം നേതാക്കളായ ഗണേഷും സ്വാമിനാഥനുമാണ് പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി കടന്നുകളഞ്ഞത്. 600 കോടി രൂപയോളം പലരിൽ നിന്നായി ഇവർ തട്ടിയെടുത്തെന്ന് ...
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെങ്കിൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഡൽഹി പോലീസിന് ലഭിച്ചു.
ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ഡൽഹി പോലീസിന് ലഭിച്ചു. ഡൽഹി പോലീസ് കമ്മീഷണർ ബാലാജി ശ്രീവാസ്തവയ്ക്കാണ് ജൂലൈ 19 മുതൽ ...