Anjana
മുല്ലപ്പെരിയാർ ഡാം; ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പുമായി അധികൃതർ. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെ ത്താൻ നിർദേശം നൽകി. ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാൻ ജലനിരപ്പ് 136.05 ...
ഹോക്കിയിൽ ഇന്ത്യയെ തോൽപ്പിച്ചുകൊണ്ട് ഓസ്ട്രേലിയൻ വിജയം
ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ തോൽവി നേരിടേണ്ടി വന്നു. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് പുരുഷ വിഭാഗം പൂൾ എ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ തകർത്തുവിട്ടത്. ഏഴു ഗോളുകളാണ് ഇന്ത്യൻ ...
കോൺഗ്രസ് നേതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസ്, വി.ടി. ബൽറാം, റിയാസ് മുക്കോളി തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ...
ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവെച്ച് തമിഴ് നടൻ സൂര്യ.
തിരുവനന്തപുരം: ചെങ്കൽ ചൂളയിലെ കുട്ടികൾ സിനിമയിലെ ആക്ഷൻ രംഗങ്ങളും ഗാനവും പുനരാവിഷ്കരിച്ച വീഡിയോ വൈറൽ ആയിരുന്നു. തുടർന്നാണ് നടൻ സൂര്യ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. സൂര്യയുടെ അയൻ ...
മലയാളികൾ മുഹമ്മദിന് നല്‍കിയത് 46 കോടി രൂപ; മറ്റ് കുട്ടികള്‍ക്കും സഹായകമാകും.
സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച മുഹമ്മദിന് ബാങ്കിലൂടെ 7.7 ലക്ഷം പേര്‍ പണം നൽകി. സഹോദരി അഫ്രയുടെയും,മുഹമ്മദിന്റെയും ചികിത്സയ്ക്കാവശ്യമായ തുക മാറ്റിവയ്ച്ച ശേഷം അധികം ലഭിച്ച ...
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണം: ബിജെപി.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് കൊവിഡ് പ്രതിരോധനത്തിൽ പൂര്‍ണമായ പിഴവുണ്ടായതിനാൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ...
ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്; പാർട്ടി രണ്ടായി പിളർന്നു.
കൊച്ചിയിൽ രണ്ടു സ്ഥലങ്ങളിലായി ചേർന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല് നടന്നു. അഹമദ് ദേവർ കോവിൽ മന്ത്രിയുടെ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടൽ നടത്തി. പ്രസിഡണ്ട് കെ ...
ടോക്കിയോ ഒളിമ്പിക്സ്: ഫുട്ബാളിൽ ഈജിപ്തിനെ തോൽപ്പിച്ച് അര്‍ജന്‍റീന; വിജയിച്ച് ഫ്രാന്‍സ്.
ഫെക്കുണ്ടോ മെദിന 52ാം മിനിറ്റില്‍ നേടിയ ഗോളാണ് അര്‍ജന്‍റീനയെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ ഇരുടീമുകളും തുല്യനിലയിലുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. ആസ്ട്രേലിയയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട അര്‍ജന്‍റീനക്ക് ജയം ...
അധിക വില നൽകി സംസ്ഥാനത്ത് ഗ്ലൗസുകൾ വാങ്ങി; നഷ്ടം 5.15 കോടി.
കോവിഡ് പ്രതിരോധത്തിന്റെ പേരിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ വൻ കൊള്ള. 7 രൂപയുള്ള ഗ്ലൗസുകൾക്ക് 12.15 രൂപ നൽകിയാണ് ഒരുകോടി ഗ്ലൗസുകൾ ഇറക്കുമതി ചെയ്തത്. സർക്കാർ മാനദണ്ഡങ്ങളോ ...
കേരളത്തിൽ ഇന്ന് 17,466 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 17,466 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,42,008 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 12.3 (ടിപിആർ) ആണ്. സംസ്ഥാനത്ത് ...
രാജിക്കാര്യം വൈകുന്നേരം അറിയിക്കാം: യെഡ്ഡിയൂരപ്പ.
കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം തീരുമാനമറിയിക്കുമെന്ന് ബി.എസ്. യെഡ്ഡിയൂരപ്പ പറഞ്ഞു. യെഡ്ഡിയൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനമൊഴിയുമെന്ന് ഒരാഴ്ചയായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.പാർട്ടി പറഞ്ഞാൽ രാജിവെയ്ക്കുമെന്ന് ...
ടോക്കിയോ ഒളിമ്പിക്സ്: വിജയത്തുടക്കത്തോടെ ഇന്ത്യൻ താരം മേരികോം പ്രീക്വാർട്ടറിൽ.
ടോക്കിയോ ഒളിമ്പിക്സിലെ ബോക്സിങ് മത്സരത്തിൽ വിജയത്തുടക്കവുമായി ഇന്ത്യയുടെ മേരി കോം പ്രീക്വാർട്ടറിലെത്തി. എതിരാളിയായ ഡൊമിനിക്കൻ റിപ്പബ്ലിക് താരം മിഗ്വേലിന ഹെർണാണ്ടസിനെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തി അനായാസ ...