ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവെച്ച് തമിഴ് നടൻ സൂര്യ.

ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ സൂര്യ
ചെങ്കൽച്ചൂളയിലെ കുട്ടികളുടെ വീഡിയോ സൂര്യ
Photo Credit: @Suriya_offl/Twitter

തിരുവനന്തപുരം: ചെങ്കൽ ചൂളയിലെ കുട്ടികൾ സിനിമയിലെ ആക്ഷൻ രംഗങ്ങളും ഗാനവും പുനരാവിഷ്കരിച്ച വീഡിയോ വൈറൽ ആയിരുന്നു. തുടർന്നാണ് നടൻ സൂര്യ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൂര്യയുടെ അയൻ സിനിമയിലേതായിരുന്നു രംഗങ്ങൾ. റെഡ്മി ഫോണും സെൽഫി സ്റ്റിക്കിൽ നീളം കൂട്ടാൻ വടിയും ഉപയോഗിച്ച് പരിമിതമായ സൗകര്യങ്ങളോടെയാണ് വീഡിയോ ചിത്രീകരണം നടത്തിയത്. മൂന്നാഴ്ചയോളം എടുത്ത ചിത്രീകരണത്തിൽ എഡിറ്റിങ്ങും മൊബൈലിലാണ് നടത്തിയത്.

“ഒത്തിരി ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു. സുരക്ഷിതരായി ഇരിക്കുക.” എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. നടൻ സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് കുട്ടികൾ വീഡിയോ പുറത്തിറക്കിയത്.

  ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക

Story Highlights: Surya tweeted tribute from chenkalchoola students.

Related Posts
മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

  മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

  മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
സിനിമ കാണൽ ഇനി ഇഷ്ടാനുസരണം; പുതിയ സംവിധാനവുമായി പിവിആർ
PVR Screenit

സ്വന്തം സിനിമാ ഷോ സൃഷ്ടിക്കാൻ പിവിആർ ഐനോക്സ് പുതിയ ആപ്പ് പുറത്തിറക്കി. സ്ക്രീനിറ്റ് Read more

ഐഎഫ്എഫ്കെയുടെ ആറാം ദിനം: നിറഞ്ഞ വേദികളും വൈവിധ്യമാർന്ന സിനിമാ പ്രദർശനങ്ങളും
IFFK film festival

ഐഎഫ്എഫ്കെയുടെ ആറാം ദിവസം നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം കണ്ടു. 67 സിനിമകൾ പ്രദർശിപ്പിച്ചു, Read more

സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ; 30 വർഷത്തെ നയം ഉടൻ: ഷാജി എൻ കരുൺ
Cinema policy Kerala

സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ കരുൺ സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ Read more